കൂട്ടുകുടുംബത്തിലെ പണിയെടുക്കാൻ മടിയുള്ള സഹോദരങ്ങളെ പണിയെടുക്കാൻ പഠിപ്പിച്ച ജ്യേഷ്ഠൻ…
അടുപ്പിച്ച് മൂന്നുദിവസത്തെ ലീവ് ഒരുമിച്ചു വന്നപ്പോഴാണ് നാട്ടിലേക്ക് വണ്ടി കയറിയത്. രാത്രി കയറിയാൽ രാവിലെ തന്നെ വീട്ടിലെത്താൻ കഴിയും. വീട്ടിലെത്തിയപ്പോഴേ കണ്ടു വീടിന്റെ ഉമ്മറത്ത് ഒരുപാട് ജനക്കൂട്ടം. അത് പുറത്തുനിന്നുള്ള ആരുമല്ല. വീട്ടിലുള്ളവർ തന്നെയായിരുന്നു. …