സംയുക്ത വർമ്മയും ബിജുമേനോനും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത് എന്തിനാണെന്നറിയാൻ ഇത് കാണുക…

മലയാളി പ്രേക്ഷകരുടെ ഉടനീള പ്രിയപ്പെട്ട താര ദമ്പതി ജോഡികളാണ് ബിജുമേനോനും സംയുക്ത വർമ്മയും. മറക്കാനാവാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു മികച്ച നടി തന്നെയാണ് സംയുക്ത വർമ്മ. ഇരുവരുടെയും വിവാഹം പ്രണയവിവാഹമായിരുന്നു. എന്നാൽ ഈ വിവാഹത്തിന് ശേഷം സിനിമ മേഖലയിൽ നിന്ന് അല്പം മാറി നിന്ന് കുടുംബജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുകയായിരുന്നു സംയുക്ത വർമ്മ. എല്ലാ താരങ്ങളെയും.

   

പോലെ അടിച്ചു പിരിയുമെന്ന കരുതിയ ഇവർ ഇപ്പോഴും ഇവരുടെ ജീവിതത്തിൽ വളരെയധികം സ്നേഹത്തോടെയും ഐക്യത്തോടെയും ആണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആയിരിക്കുകയാണ് ഇവർ. വെള്ളിത്തിരയിൽ ആരംഭിച്ച ഇവരുടെ പ്രണയം മഴ മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിലൂടെ ഒരുമിച്ച് അഭിനയിക്കുന്നത് വഴി കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇരുവരും വിവാഹിതരായി.

തുടർന്ന് സംയുക്ത വർമ്മ സിനിമ മേഖലയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. തുടർച്ചയായ നാലുവർഷം നല്ല അഭിനയമായിരുന്നു സംയുക്ത വർമ്മ മലയാള സിനിമയ്ക്ക് കാഴ്ചവച്ചത്. മികച്ച യോഗ പരിശീലകയായി ഇപ്പോൾ മുന്നോട്ടുപോകുന്ന സംയുക്ത വർമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ്. ഒപ്പം ബിജുമേനോനും ഉണ്ട്. ഇരുവരും ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ വന്നതിന്റെ കാരണം എന്താണെന്ന് അറിയാൻ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

ഇരുവരും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തണമെങ്കിൽ അതിന്റെ പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്ന് ഏവർക്കും മനസ്സിലായിരിക്കുന്നു. എന്നാൽ അതിനു കാരണം ഇപ്പോൾ ബിജുമേനോന്റെ പുറത്തിറങ്ങാൻ പോകുന്ന തലവൻ എന്ന സിനിമ അദ്ദേഹം ഉടനീളം പോലീസ് കഥാപാത്രത്തിന്റെ വേഷത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഈ സിനിമ വൻ വിജയമാകാൻ വേണ്ടിയിട്ടാണ് ഇപ്പോൾ ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.