നിങ്ങളുടെ വീടുകളിൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചു കൊള്ളൂ ദൈവാനുഗ്രഹം ഉണ്ട്…

നാം എന്തെല്ലാം നേടിയെന്ന് പറഞ്ഞാലും നമ്മുടെ വീടുകളിൽ ദൈവാനുഗ്രഹം ഇല്ലെങ്കിൽ അതൊരു കുറവ് തന്നെയാണ്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട ഒന്നുതന്നെയാണ് ദൈവിക ചൈതന്യം. എന്നാൽ ദൈവിക ചൈതന്യം ഉള്ള വീടുകളിൽ ചില ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്. ആ ലക്ഷണങ്ങൾ ഇങ്ങനെയെല്ലാമാണ്. ദൈവാനുഗ്രഹം ഉള്ള വീടുകളിൽ രാവിലെ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ പൂജ ചെയ്തുകൊണ്ടിരിക്കുക അല്ലെങ്കിൽ ആരതി ചെയ്തുകൊണ്ടിരിക്കുക.

   

എന്ന് സ്വപ്നം കാണുകയാണെങ്കിൽ ഉറപ്പിച്ചുകൊള്ളൂ ആ വീട്ടിൽ ദൈവാനുഗ്രഹം അല്ലെങ്കിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ട് എന്നത്. രാവിലെ തന്നെ മണിനാദം ശങ്കുനാഥമോ കേൾക്കുന്നതും മറ്റൊരു ലക്ഷണമാണ്. കൂടാതെ രാവിലെ തന്നെ പൂജാമുറിയിൽ ചന്ദനത്തിരിയോ മറ്റേ സുഗന്ധദ്രവ്യങ്ങളോ വയ്ക്കാതെ തന്നെ ഏതെങ്കിലും തരത്തിലുള്ള സുഗന്ധം വ്യാപിക്കുകയാണെങ്കിൽ ഉറപ്പിച്ചു കൊള്ളൂ അവിടെ ദൈവിക സാന്നിധ്യം ഉണ്ട് എന്നത്.

കൂടാതെ നാം പൂജ മുറിയിൽ വിളക്കു കൊളുത്തി പ്രാർത്ഥിക്കുമ്പോൾ അതിലുള്ള തിരി നാളം ഉയർന്ന കത്തുകയാണ് എങ്കിലും ശബ്ദിക്കാതെ വളരെ നേർത്ത രീതിയിൽ കത്തുകയാണ് എങ്കിലും ദീർഘസമയം കത്തിനിൽക്കുകയാണ് എങ്കിലും അവിടെ ദൈവിക സാന്നിധ്യം ഉണ്ട് എന്നത് ഉറപ്പ് തന്നെയാണ്. പ്രഭാത സമയത്ത് നമ്മുടെ വീട്ടിലും പരിസരത്തുമായി ധാരാളം കിളികളും അണ്ണാറക്കണ്ണന്മാരും വന്നുചേരുന്നതും അവ ചിലച്ചുകൊണ്ട് ഓടിനടക്കുകയും ചെയ്യുകയാണെങ്കിൽ അത് ഏറെ ഉത്തമം തന്നെയാണ്.

കൂടാതെ നമ്മുടെ വീടുകളിലേക്ക് അപരിചിതരോ യാചകരോ വരുന്നത് ഏറെ ശുഭകരമാണ്. ഇത്തരത്തിൽ വരുന്ന അപരിചിതർക്കും യാചകർക്കും ഏതെങ്കിലും തരത്തിൽ ദക്ഷിണ കൊടുത്തു വേണം പറഞ്ഞയക്കാനായി. നമ്മുടെ വീടിന്റെ മുറ്റത്ത് രാവിലെ തന്നെ ഒരു പശു വരുകയാണെങ്കിൽ അതിനെ ആട്ടി പറഞ്ഞയക്കാൻ പാടുള്ളതല്ല. ഇത് ഈശ്വര ചൈതന്യം വിളിച്ചോതുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.