അദൃശ്യനായി വീടിന്റെ വാതിലിലും ജനലിലും മുട്ടുന്നത് ആരാണെന്നറിഞ്ഞു ഞെട്ടി വീട്ടുകാർ…

മൃഗങ്ങളും മനുഷ്യരും തമ്മിൽ വലിയ ആത്മബന്ധം ഉണ്ടെന്ന് തന്നെ പറയാം. പലപ്പോഴും നാം ഓമനച്ചു വളർത്തുന്ന ജന്തുക്കൾ നമുക്ക് പലതരത്തിലും സഹായങ്ങളും നൽകാറുണ്ട്. നാം അല്പം സ്നേഹിച്ചാൽ അവയ്ക്ക് ഒരു ബിസ്ക്കറ്റ് കുറച്ച് വെള്ളമോ കൊടുത്താൽ നമ്മളെ സ്നേഹിക്കാനും അനുസരിക്കുവാനും തയ്യാറാണ് അവ. യൂറോപ്പിൽ നടന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. 8 വർഷങ്ങൾക്കിപ്പുറം തന്നെ സ്നേഹിക്കുകയും പരിചരിക്കുകയും.

   

ചെയ്ത വീട്ടുകാരുടെ സ്നേഹം ഓർത്തുവെച്ച് അവരെ കാണാനായി എത്തിയിരിക്കുകയാണ് ആ അണ്ണാൻ. എട്ടു വർഷങ്ങൾക്കു മുൻപ് ഹാരിസനും കുടുംബത്തിനും ഒരു അണ്ണാൻ കുഞ്ഞിനെ ലഭിക്കുകയുണ്ടായി. ഹരിസനും കുടുംബവും ആ അണ്ണൻ കുഞ്ഞിനെ ലഭിക്കുമ്പോൾ അതിന്റെ ദേഹമാസകലം ഒരു മൂങ്ങയുടെ ആക്രമണത്താൽ പരിക്കേറ്റിരിക്കുകയായിരുന്നു. ഇത് കണ്ട ഹാരിസനം കുടുംബവും കുഞ്ഞിനെ എടുത്ത് പരിചരിക്കുകയും അതിന്റെ മുറിവിൽ മരുന്ന് വെച്ച് കെട്ടുകയും ചെയ്തു.

അങ്ങനെ പരിചരിച്ച് അതിന്റെ അസുഖങ്ങളെല്ലാം മാറുന്നതുവരെ അവർ അതിനെ നോക്കി വളർത്തി. അതിനുശേഷം അതിനെ കാട്ടിലേക്ക് പറഞ്ഞയച്ചു. അതിനുശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞ് ഹാരിസനും കുടുംബത്തെയും അടുത്തേക്ക് ഒരു അതിഥി വന്നെത്തുകയുണ്ടായി. അവരുടെ വീടിന്റെ കഥകിലും ജനലിലുമായി ആരോ വന്ന് തട്ടുന്നതും മുട്ടുന്നതും അവർക്കേട്ടു. അതൊരു അണ്ണാൻ കുഞ്ഞാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തങ്ങൾ മുൻപ് വളർത്തിയിരുന്ന ബെല്ലാ.

എന്ന് പേരുള്ള അണ്ണാൻ ആണോ അത് എന്നവർ സംശയിച്ചു. അവർ കൈനീട്ടിയപ്പോൾ ബെല്ല പ്രയാസപ്പെട്ടുകൊണ്ട് അവരുടെ കൈകളിലേക്ക് കയറി. അപ്പോൾ അവർക്ക് അത് ബെല്ല യാണെന്ന് മനസ്സിലായി. അപ്പോൾ അത് അവരോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതിന്റെ കാലിൽ ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ അവർ അത് വച്ചു കെട്ടുകയും പരിചരിക്കുകയും ചെയ്തു. അതിനു വിശ്രമിക്കാനായി ഒരു പെട്ടിയിൽ തുണി നിറച്ചു കൊടുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.