കാലം കരുതിവച്ച പറ്റ് പുസ്തകത്തിലെ മായാത്ത കണക്കുകൾ ഓർത്തെടുത്തപ്പോൾ…

ബിസിനസ് ആവശ്യത്തിനായി വിദേശപര്യടനം കഴിഞ്ഞ് വീട്ടിൽ വന്ന് അൽപസമയം ഉറങ്ങുകയായിരുന്നു. അപ്പോഴാണ് അയാളുടെ ബംഗ്ലാവിന്റെ കോളിംഗ്ബെൽ നിർത്താതെ അടിക്കുന്നത് കേട്ടത്. അയാളുടെ ഉറക്കം അലോസരപ്പെട്ടതിന്റെ ദേഷ്യം കാരണം ഭാര്യയെ വിളിച്ച് ആ വാതിൽ തുറന്ന് ആരാണെന്ന് നോക്കാൻ പറഞ്ഞു. അപ്പോൾ അവൾ പിറുപിറുത്തു കൊണ്ട് പറഞ്ഞു. ഓരോ കള്ളക്കൂട്ടങ്ങൾ രാവിലെ തന്നെ സഹായം ചോദിച്ചു ഇറങ്ങിക്കൊള്ളും. ഇത് ഇപ്പോൾ മസാല പാക്കറ്റുകൾ വിൽക്കാൻ വന്നിരിക്കുകയാണ്.

   

അവളുടെ ഭർത്താവിനെ തീരെ സുഖമില്ലത്രെ. അങ്ങനെ പറഞ്ഞുകൊണ്ട് അവൾ പിറുപിറുത്തു. ആ മാറ്റി വച്ചിരിക്കുന്ന പൈസയിൽ നിന്ന് അല്പം എടുത്ത് അവർക്ക് കൊടുക്കുക എന്ന് അവളോട് പറഞ്ഞു. അവൾ അതിനു വിസമ്മതിച്ചു. അങ്ങനെ അവൾ രണ്ടു മസാല പാക്കറ്റുകൾ വാങ്ങി തിരിച്ച് അകത്തേക്ക് വരുമ്പോഴാണ് ഞാൻ ഉണർന്നെഴുന്നേറ്റ് താഴേക്ക് ചെന്നത്. അപ്പോഴും അവൾ എന്തെല്ലാമോ പുലമ്പുന്നുണ്ടായിരുന്നു. മസാല കച്ചവടക്കാരന്റെ വീട്ടിൽ മസാലപ്പൊടി വിൽക്കാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞിട്ടാണ്.

അവൾ പോകുന്നത്. അല്ലെങ്കിലും പണത്തിന്റെയും ദാരിദ്ര്യത്തിന്റെയും വില അവൾക്ക് അറിയില്ല. പണത്തിന് മേലെയാണ് അവൾ ജനിച്ചിരിക്കുന്നത്. എന്നാൽ തനിക്ക് പണത്തിന്റെയും വിശപ്പിന്റെയും വില ആവോളമറിയാം. അത്രയേറെ ബുദ്ധിമുട്ടിയിട്ടാണ് ഈ നിലയിൽ എത്തിച്ചേർന്നിരിക്കുന്നത്. ആരാണെന്ന് കണ്ടപ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. വത്സല ചേച്ചിയല്ലേ എന്ന് അവരോട് ചോദിച്ചു. കുഞ്ഞേ എനിക്ക് മനസ്സിലായില്ല. നീ ആരാണ് എന്ന് അവർ തിരിച്ചു ചോദിച്ചു.

ഞാൻ അപ്പുവാണ് ചേച്ചി എന്ന് അവരോട് പറഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവരെ എനിക്ക് മറക്കാൻ കഴിയില്ല. അച്ഛന്റെ മരണശേഷം വയ്യാതായ അമ്മയെയും ഒരു അനിയനെയും അനിയത്തിയെയും കൂട്ടി ഞാൻ എത്ര ദിവസം മുന്നോട്ടു പോയി എന്നറിയില്ല. ജീവിക്കാനായി വളരെയേറെ കഷ്ടപ്പെട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.