പന്നി ഫാമിലെ വേസ്റ്റിൽ നിന്ന് ലഭിച്ചത് ജീവനുള്ള മനുഷ്യ കുഞ്ഞിനെ. ഇത് നിങ്ങൾ കേൾക്കാതെ പോയാൽ നഷ്ടം…

9 വയസ്സുകാരിയുടെ അവസരോചിതമായ ഇടപെടൽ മൂലം ഒരു കുഞ്ഞ് ജീവൻ രക്ഷിക്കാനായി സാധിച്ചു. ഇന്ത്യയാനയിലെ ഒരു പന്നി ഫാമിൽ ആണ് ഈ സംഭവം നടക്കുന്നത്. പന്നി ഫാമിന്റെ ഉടമകളായ ദമ്പതികൾക്ക് എലിസ എന്ന പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. അവളെന്നും സ്കൂളിൽനിന്ന് വന്ന സമയം മുതൽ പന്നി ഫാമിൽ ചുറ്റിതിരിഞ്ഞ് നടക്കുമായിരുന്നു. ഇതേ തുടർന്ന് പന്നി ഫാമിന്റെ ഉടമകളായ ദമ്പതികൾ എലിസയെ എപ്പോഴും.

   

വഴക്ക് പറയുമായിരുന്നു. അവൾ പന്നി ഫാമിലി നടക്കുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ അവൾക്കാണെങ്കിൽ തങ്ങളുടെ ഫാമിലും കൃഷിസ്ഥലത്തും ചുറ്റിക്കറങ്ങി നടക്കുന്നതും കളിക്കുന്നതും ആയിരുന്നു ഇഷ്ടം. എന്നാൽ ഒരു ദിവസം എലിസ പന്നി ഫാമിൽ ചുറ്റി തിരിയുന്ന സമയത്ത് ആ പന്നി ഫാമിലെ പന്നികൾക്ക് തിന്നാൻ കൊടുത്തിരുന്ന വേസ്റ്റിൽ എന്തോ ഒന്ന് അനങ്ങുന്നത് അവൾക്ക് തോന്നി. എന്നാൽ ആ കുഞ്ഞ കരുതിയത്.

അത് പന്നി പ്രസവിച്ച കുട്ടിയാണെന്നാണ്. എന്നാൽ അതിനെ അടുത്തെത്തി എലിസ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. പന്നി വേസ്റ്റിൽ കിടന്നിരുന്നത് ഒരു മനുഷ്യ കുഞ്ഞായിരുന്നു. പ്രസവിച്ചിട്ട് വെറും ഒരു ദിവസം മാത്രം വരുന്ന ഒരു കുഞ്ഞായിരുന്നു. അത് കണ്ട് ഭയപ്പെട്ട് എലിസ വളരെ വേഗം തന്റെ മാതാപിതാക്കളെ വിവരമറിയിച്ചു. എലിസയുടെ മാതാപിതാക്കൾ അങ്ങോട്ടേക്ക് ഓടിയെത്തുകയും പരിശോധിക്കുകയും ചെയ്തു.

ഇത് കണ്ട എലിസയുടെ മാതാപിതാക്കൾ വളരെ പെട്ടെന്ന് തന്നെ പോലീസിൽ വിവരമറിയിക്കുകയും കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. അത്രയും നാൾ ചുറ്റിതിരിഞ്ഞ് നടന്ന എലിസയെ വഴക്ക് പറഞ്ഞിരുന്ന അവളുടെ മാതാപിതാക്കൾ പിന്നീട് അവളെ അനുമോദിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.