മരണശേഷം സ്ത്രീ പുരുഷനാണെന്ന് തെളിഞ്ഞു. ഇത് നിങ്ങൾ അറിയാതെ പോകല്ലേ…

വിവാഹശേഷം എട്ടുവർഷം മാതൃക ദമ്പതികളായ ജീവിച്ച ഭാര്യ ഭർത്താക്കന്മാർ. അവരുടെ മരണശേഷം ഭാര്യ പുരുഷനാണെന്ന് അറിഞ്ഞ് ഞെട്ടി ഇരിക്കുകയാണ് ഇപ്പോൾ വീട്ടുകാരും ബന്ധുക്കളും. 2012ൽ മധ്യപ്രദേശിൽ വിവാഹിതരായ ഈ ദമ്പതികൾ സെഹോറിൽ ആണ് താമസിച്ചിരുന്നത്. ഇവരുടെ വിവാഹശേഷം എട്ടു വർഷമായി. ഇപ്പോൾ ഭാര്യയും ഭർത്താവും മരിച്ചിരിക്കുകയാണ്. അതായത് ആത്മഹത്യ ചെയ്തിരിക്കുകയാണ്. വിവാഹത്തിനുശേഷം കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന.

   

ഇവർ രണ്ടുവർഷത്തിനുശേഷം ഒരു അനാഥ കുഞ്ഞിനെ ദത്തെടുത്തിരുന്നു. എന്നാൽ എന്തോ വാക്ക് തർക്കത്തെ തുടർന്നുണ്ടായ വഴക്കിൽ ഭാര്യ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ഉണ്ടായത്. എന്നാൽ ഭാര്യയുടെ ദേഹത്തെ തീ അണയ്ക്കുന്നതിനിടെ ആ ശ്രമത്തിനിടയിൽ ഭർത്താവിന്റെ ദേഹത്തും ഗുരുതരമായ പൊള്ളൽ ഉണ്ടായി. അങ്ങനെ ആഗസ്റ്റ് 11ന് ദേഹമാസകലം പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ആഗസ്റ്റ് 12ന് ഭാര്യ മരണപ്പെടുകയും അതേ തുടർന്ന് ആഗസ്റ്റ് 16ന് ഭർത്താവും മരണപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ഇരുവരുടെയും മരണശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആണ് ഏവരെയും ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഇതിൽ ഭാര്യ പുരുഷനാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത് കേട്ട് വീട്ടുകാരും ബന്ധുക്കളും ഏറെ അത്ഭുതപ്പെട്ടിരിക്കുകയാണ്.

എന്നാൽ ഇവരുടെ വീട്ടിൽ നിന്ന് അകലെ മാറി താമസിച്ചിരുന്ന സഹോദരൻ പറയുന്നത് ഇവർ എൽ ജി ബി ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നതാണ്. ഈ സംശയത്തെ തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് ഇവരിൽ ഒരാൾ ഗേ ആണ് എന്ന സത്യം മനസ്സിലാക്കാനായി സാധിച്ചത്. എന്നാൽ വിവാഹശേഷം എട്ടുവർഷവും ഇവർക്ക് ഇത് ബന്ധുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും മറച്ചു വയ്ക്കാനായി സാധിച്ചു. ഇപ്പോൾ ഈ മരണം നടന്നില്ലായിരുന്നുവെങ്കിൽ ഇത് ആരും ഒരിക്കലും അറിയുമായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.