താൻ പ്രസവിച്ച കുഞ്ഞിനെ വീട്ടുകാരെ കാണിക്കുന്നതിനു വേണ്ടി കാട്ടിലേക്ക് കൊണ്ടുപോകുന്ന പശു ഏറെ ശ്രദ്ധേയമാകുന്നു…
ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കുന്നതിനേക്കാൾ എത്ര മടങ്ങ് വലുതാണ് എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാവുന്ന കാര്യമാണ്. അമ്മ എന്നാൽ അതൊരു വികാരമാണ്. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ കഴിഞ്ഞ് എന്തുമുള്ളൂ. എത്ര വലിയ …