ഓസ്കാറിന്റെ കഴിവ് അവിശ്വസിനീയം തന്നെ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഒരു കൗതുക വാർത്തയിലേക്കാണ് ഇന്ന് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്നത്. മനുഷ്യരേക്കാൾ മുന്നോട്ട് നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ് മൃഗങ്ങൾക്ക് ആദ്യമേ ലഭിക്കുമെന്ന് പണ്ടുള്ള ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ കാലാവസ്ഥ പ്രവചകരേക്കാൾ മുൻപ് തന്നെ കാലാവസ്ഥയിൽ ഉണ്ടാകാൻ പോകുന്ന ദുരന്തങ്ങളും പ്രശ്നങ്ങളും മൃഗങ്ങളും പക്ഷികളും ആദ്യം മനസ്സിലാക്കുമെന്നും അവാർ ചില സൂചനകൾ പ്രകടമാക്കുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

   

ഇത് സത്യത്തിൽ ശരി തന്നെയാണ്. പലതരത്തിലുള്ള പ്രകൃതിയുടെ ഈ ഭാവം മാറ്റങ്ങൾ മനുഷ്യരേക്കാൾ മുമ്പ് മനസ്സിലാക്കാനുള്ള കഴിവ് മൃഗങ്ങൾക്കും പക്ഷികൾക്കും ഉണ്ട്. എന്നാൽ ഇവിടെ ഒരു പൂച്ചയെ കുറിച്ചാണ് പറയാനുള്ളത്. അത്ഭുത ശക്തിയുള്ള എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അല്ലെങ്കിൽ മരണം മുൻകൂട്ടി അറിയാൻ കഴിവുള്ള മരണത്തിന്റെ മാലാഖ എന്നെല്ലാം പറയപ്പെടുന്ന ഒരു പൂച്ചയുണ്ടായിരുന്നു. അമേരിക്കയിൽ 2005ൽ ജനിച്ച ഓസ്കാർ എന്ന പൂച്ച അമേരിക്ക നഴ്സിംഗ് ഹോമിനെ ലഭിക്കുമ്പോൾ.

അവനെ വെറും ആറുമാസം പ്രായമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അങ്ങോട്ട് വളരുകയായിരുന്നു. മറവി ബാധിച്ചവരും അങ്ങനെ തുടങ്ങുന്ന ചില പ്രായാധിക്യ അസുഖങ്ങൾ ഉള്ളവരും ഉണ്ടായിരുന്ന ആ ഹോസ്പിറ്റലിൽ ഏവർക്കും കൗതുകമായിരുന്നു ഓസ്കാർ എന്ന് പേരുള്ള ഈ പൂച്ച. ഏവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ പൂച്ചയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ പൂച്ച ആരുടെയെങ്കിലും കട്ടിലിൽ കയറുകയോ അവരുടെ അടുത്ത് ചുരുണ്ടു കൂടി കിടക്കുകയോ ചെയ്താൽ.

ആ വ്യക്തി വളരെ പെട്ടെന്ന് തന്നെ മരിക്കും എന്നതായിരുന്നു. മൃതകോശങ്ങളുടെ വാസന പെട്ടെന്ന് അറിയാൻ കഴിവുള്ള ഓസ്കാർ സാധാരണയായി ആളൊഴിഞ്ഞ ഏതെങ്കിലും ഭാഗത്താണ് ചെന്ന് കിടന്ന് വിശ്രമിക്കാറുള്ളത്. എന്നാൽ മരണം അടുക്കാരായ വ്യക്തികളുടെ അടുത്തേക്ക് ഓസ്കാർ വരികയും അവരുടെ അടുത്ത് ഓസ്കാർ ചുരുണ്ടു കൂടി കിടക്കുകയും ചെയ്യും. ഇത്തരത്തിൽ 100 പേരുടെ മരണം വരെ ഓസ്കാർ തെളിയിച്ചിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.