താൻ പ്രസവിച്ച കുഞ്ഞിനെ വീട്ടുകാരെ കാണിക്കുന്നതിനു വേണ്ടി കാട്ടിലേക്ക് കൊണ്ടുപോകുന്ന പശു ഏറെ ശ്രദ്ധേയമാകുന്നു…

ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കുന്നതിനേക്കാൾ എത്ര മടങ്ങ് വലുതാണ് എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാവുന്ന കാര്യമാണ്. അമ്മ എന്നാൽ അതൊരു വികാരമാണ്. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ കഴിഞ്ഞ് എന്തുമുള്ളൂ. എത്ര വലിയ കാര്യമായാൽ പോലും അത് സ്വയം ജീവൻ നഷ്ടപ്പെടുന്ന കാര്യമായാൽ പോലും തന്റെ കുഞ്ഞിനെ സംരക്ഷിച്ചതിനുശേഷമേ ആ അമ്മ മരണത്തിന് കീഴടങ്ങുകയുള്ളൂ. ഇവിടെ ഒരു വളർത്തു പശു ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

   

സംഭവം നടക്കുന്നത് കേരളത്തിൽ അല്ലാ. കേരളത്തിന് പുറത്ത് ഒരു കൃഷിപ്പണിക്കാരായ വീട്ടുകാർ ഉണ്ടായിരുന്നു. അവർക്ക് ഒരു പശുവും ഉണ്ടായിരുന്നു. അവർ പശുവിനെ പുല്ല് പറിക്കുന്നതിനുവേണ്ടി കാടുകാടാന്തരം കയറിയിറങ്ങുമായിരുന്നു. എന്നാൽ പശുവിനെ മേയാൻ വിട്ടിരുന്ന സമയത്ത് പശു ഗർഭിണിയായിരുന്നു. എന്നാൽ ഇവർ അതിന് മേയാൻ വിട്ട് വളരെ സമയം കഴിഞ്ഞപ്പോൾ പശു വീട്ടിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.

പശുവിനെ സൂക്ഷ്മമായി നിരീക്ഷിച്ച വീട്ടുകാർക്കും മനസ്സിലായി പശുവിന്റെ വയറു ചൊട്ടിയിരിക്കുകയാണ് എന്ന്. അതിനകത്ത് കുഞ്ഞ് ഇല്ല. പശു എവിടെയെങ്കിലും പ്രസവിച്ചിട്ടുണ്ടാകും എന്ന് വീട്ടുകാർക്ക് കരുതുകയും ചെയ്തു. എന്നാൽ പശു അങ്ങനെ വെറുതെ നിൽക്കാൻ തയ്യാറായില്ല. വീട്ടുകാരെയും കൂട്ടി കാട്ടിനകത്തേക്ക് കയറി പോവുകയാണ് ചെയ്തത്. വളരെ ദൂരം പശുവിനെ പുറകിൽ ആയി വീട്ടുകാർ നടന്നുവെങ്കിലും പശു കുഞ്ഞിനെ കാണാനായി സാധിച്ചില്ല.

ഇവരുടെ വളർത്തു നായയും പശുവിനോടൊപ്പം കൂടി. കുഞ്ഞിന്റെ അടുത്ത് എത്താറായപ്പോഴേക്കും പശു തള്ളയുടെ വേഗതയും കൂടി. അങ്ങനെ ഒരു വിധത്തിൽ വീട്ടുകാരെയും കൊണ്ട് പശു തന്റെ കിടാവ് കിടന്നിരുന്നതിന്റെ അടുത്തെത്തി. വീട്ടുകാർക്ക് കിടാവിനെ കണ്ടപ്പോൾ വളരെയധികം സന്തോഷമായി. പശുവിനെ ആണെങ്കിൽ വീട്ടുകാരുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചതിന്റെ ആശ്വാസവും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.