ഒരു വീടെടുത്താൽ ഒരു ഐറ്റം കൂടി ലഭിക്കുന്നത് എങ്ങനെ എന്ന് അറിയാൻ ഇത് കാണുക…

വെറുതെ എന്ത് കിട്ടും എന്ന് കേട്ടാലും അതിനെ പുറകെ ഓടുന്നവരാണ് നാം ഓരോരുത്തരും. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് കേട്ടാൽ നമ്മൾ ആ വസ്തു തന്നെ വാങ്ങും. കാരണം ഫ്രീയായി മറ്റൊന്നും കൂടി കിട്ടുമല്ലോ. അതുപോലെ തന്നെ ഇപ്പോൾ ഇതാ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. 2015ൽ ഓൺലൈനിൽ പരസ്യം ചെയ്തിരുന്ന ഒരു വീട് ഉണ്ടായിരുന്നു. ആ വീട് വില്പനയ്ക്ക് ഇട്ടിരിക്കുകയാണ്.

   

ആ വീടിന്റെ വില്പനയ്ക്കൊപ്പം ആ വീട് വാങ്ങുന്നവർക്ക് ആ വീടിനോടൊപ്പം സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കാൻ സാധിക്കും എന്നത് കൂടി ഇതിന്റെ ഒരു നേട്ടമാണ്. വിന്നാലിയ എന്ന വിധവയായ യുവതിയെയാണ് വിവാഹം കഴിക്കാനായി സാധിക്കുന്നത്. ഇവർക്ക് 40 വയസ്സ് പ്രായമുണ്ട്. കാണാൻ ഏറെ സുന്ദരിയായ ഇവർ സ്റ്റീമനിൽ ഒരു ബ്യൂട്ടിപാർലർ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇൻഡോനേഷ്യയിലുള്ള ഈ യുവതിയുടെ വീടിന്റെ വില്പന നടത്താനായി ഇട്ടിരിക്കുകയാണ്. രണ്ട് ബെഡ്റൂമുകളും രണ്ട് ബാത്റൂമുകളും ഒരു പാർക്കിംഗ് ഏരിയയും ഒരു ഫിഷിങ് ഏരിയയും അടങ്ങുന്ന അതിമനോഹരമായ ഈ ഡോളറുകൾ മദിക്കുന്ന വീട് വിലപേശലുകൾ കൂടാതെ വാങ്ങേണ്ടതാണ്. ഈ വീട് വാങ്ങുന്നവർക്ക് ഈ യുവതിയെ വിവാഹ അഭ്യർത്ഥന നടത്താവുന്നതാണ്. 2015ൽ വില്പനയ്ക്ക് ഇട്ട ഈ വീട് ഇതുവരെയുമായും ആരും വാങ്ങിയിട്ടില്ല.

ഇപ്പോഴാണ് ഇത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. പലരും ഈ വീട് വാങ്ങാനായി വരുന്നുണ്ട്. ഈ സുന്ദരിയായ യുവതി വിധവയായതിനുശേഷം ആണ് ഈ വീട് വില്പനയ്ക്ക് ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വീട് വാങ്ങാനായി വരുന്ന വ്യക്തിക്ക് ഇവരെ വിവാഹം കഴിക്കാനായി ഒരു അവസരം ഉണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.