നിങ്ങൾ ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ ഇത് അറിയാതെ പോകരുത്…

നാം എല്ലാവരും വീടുകളിൽ ഭഗവാന്റെ ചിത്രം വെച്ച് ആരാധിക്കുന്നവരാണ്. എന്നാൽ നാം ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. നാം എത്ര ഭഗവാന്റെ ചിത്രങ്ങളാണ് വീട്ടിൽ വച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടായേക്കാം എന്നാൽ 12 തരത്തിലുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ഫോട്ടോസ് വെക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും ഒഴിഞ്ഞുപോകുന്നു.

   

ഇതിൽ ഓരോ ഫോട്ടോയുടെയും പേരുകൾ കേൾക്കുമ്പോൾ തന്നെ നിങ്ങൾക്കറിയാം നിങ്ങളുടെ വീട്ടിൽ ഏതു തരത്തിലുള്ള ഫോട്ടോയാണ് വെക്കേണ്ടത് എന്നും നിങ്ങളുടെ വീട്ടിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്താണ് എന്നും. ഇത്തരത്തിലുള്ള ഫോട്ടോസ് നാം കടയിൽ നിന്ന് വാങ്ങി നേരിട്ട് വീട്ടിൽ കൊണ്ടുവന്ന് ഒരു ചുവരിൽ ഭിത്തിയിൽ അല്ലെങ്കിൽ അണിയടിച്ച് സ്ഥാപിക്കാൻ പാടുള്ളതല്ല. ഇത് അതിനുമുമ്പായി തന്നെ ചൈതന്യം ഉണ്ടാകുന്നതിനെ വേണ്ടി മറ്റൊരു പ്രക്രിയ ചെയ്യേണ്ടതാണ്.

ആദ്യമായി തന്നെ ഏതെല്ലാം ചിത്രങ്ങളാണ് നാം വീട്ടിൽ വയ്ക്കേണ്ടത് എന്ന് നോക്കാം. വെണ്ണ കട്ട് തിന്നുന്ന കണ്ണന്റെ ചിത്രമാണ് ആദ്യമായി തന്നെ പറയാനുള്ളത്. ഇത് സന്താന സൗഭാഗ്യത്തിനായി നമ്മുടെ വീടുകളിൽ വയ്ക്കേണ്ട ഒരു ഫോട്ടോയാണ്. രണ്ടാമതായി ആലിലക്കണ്ണന്റെ ഫോട്ടോയാണ്. ഇത് സന്താനങ്ങൾക്ക് ഉണ്ടാകുന്ന അനിഷ്ടങ്ങൾ എല്ലാം മാറിപ്പോകുന്നതിനെ ഈ ഫോട്ടോ വെച്ച് ആരാധിക്കുന്നത്.

ഏറ്റവും ഉത്തമം തന്നെയാണ്. ഈ ഫോട്ടോയിൽ നിലവിളക്ക് കാണിക്കേണ്ടതുമാണ്. മൂന്നാമതായി തന്നെ അകിട്ടിലെ പാൽ കുടിക്കുന്ന കണ്ണന്റെ ചിത്രമാണ്. ഇത് കുട്ടികൾക്ക് ഉണ്ടാകുന്ന തൊലിപ്പുറത്തുള്ള അസുഖങ്ങളെല്ലാം മാറി പോകുന്നതിനെ കാരണമാകുന്നു. മറ്റൊന്ന് ഓടക്കുഴൽ ഊതുന്ന കണ്ണന്റെ ചിത്രമാണ്. നിങ്ങൾക്ക് കുടുംബ പ്രശ്നങ്ങളുണ്ട് എങ്കിൽ അവയെല്ലാം പരിഹരിച്ചു കിട്ടുന്നതിന് ഇത് ഏറെ സഹായകമാകുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.