ഈ കൊച്ചു മിടുക്കനു മുൻപിൽ കൈകൾ അടച്ചു കൊണ്ട് സോഷ്യൽ മീഡിയ ലോകം…

ഓരോ സ്റ്റേജ് പ്രോഗ്രാം കളും വൈറലാകന്നതും ഏറ്റവും അധികം ഹിറ്റാകുന്നതും അത് കാണാനും കേൾക്കാനും ഒരുപാട് പേർ ഉണ്ടാകുമ്പോഴും അവർ കൈകൾ അടിച്ചുകൊണ്ട് ആ പരിപാടിയെ പ്രോത്സാഹിപ്പിക്കുമ്പോഴാണുമാണ്. എന്നാൽ പാടുന്ന വ്യക്തിക്കും അല്ലെങ്കിൽ ആടുന്ന വ്യക്തിക്കും ഏറ്റവും കൂടുതൽ അവരുടെ പരിപാടികൾ മനോഹരമാക്കാൻ കഴിയുന്നത് കാണാനും കേൾക്കാനും ഒരുപാട് പേർ ഉണ്ടാകുമ്പോഴും അവർ അത് വളരെ.

   

മനോഹരമായി ആസ്വദിക്കുമ്പോഴും ആണ്. പ്രേക്ഷകരിൽ നിന്ന് ആ പരിപാടി അവതരിപ്പിക്കുന്ന വ്യക്തിയിലേക്ക് ഒരു പോസിറ്റീവ് എനർജി കടന്നു വരികയും അത് അവരുടെ പരിപാടി വളരെയധികം മനോഹരമാക്കുന്നതിനും സഹായിക്കുന്നു. എന്നാൽ ഇവിടെ ഒരു കൊച്ചു മിടുക്കൻ വൈറൽ ആയിരിക്കുകയാണ്. അവൻ വളരെ മനോഹരമായി പവിത്രം എന്ന സിനിമയിലെ ശ്രീരാഗമോ എന്ന പാട്ട് ഒരു വേദിയിൽ വെച്ച് പാടുകയാണ്.

എന്നാൽ ഇതിൽ അത്ഭുതം എന്ന് പറയട്ടെ ഈ പാടുന്ന സ്റ്റേജിന് മുൻപിലായി ഒഴിഞ്ഞ കസേരകൾ അല്ലാതെ ഒരു മനുഷ്യക്കുഞ്ഞ് പോലും ഇല്ല എന്നതാണ്. എന്നാൽ തിരുവനന്തപുരം ഉത്രക്കുളം ക്ഷേത്രത്തിലാണ് ഈ പരിപാടി അരങ്ങേറിയത്. ക്ഷേത്രത്തിൽ ആരുമില്ലാത്ത സമയത്താണ് അവൻ പാട്ട് പാടുന്നത്. അവന്റെ പാട്ട് ആരും കേൾക്കാനില്ല എങ്കിലും അവൻ പാടിയ പാട്ട് സോഷ്യൽ മീഡിയ ലോകത്തിലൂടെ.

പുറത്തുവന്നിരിക്കുകയാണ്. ടി.ജെ ക്രിയേഷൻസ് എന്ന പേജിലൂടെയാണ് ഇവന്റെ ഈ പാട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇത് കേട്ട് ആരും ഒരു പ്രാവശ്യം കൂടെ ഇത് റിപ്പീറ്റ് അടിച്ച് കേട്ടുപോകും. അത്രമേൽ മനോഹരം ആയിട്ടാണ് ഈ കൊച്ചു മിടുക്കൻ പാടുന്നത്. ഇവന്റെ ഈ മനോഹര ഗാനത്തിന് ആരും പ്രോത്സാഹനം ഇല്ല എന്ന സങ്കടം ഒഴികെ ബാക്കിയെല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് ഏറെ മനോഹരമായിരിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.