ഇടവമാസത്തിൽ കുതിച്ചുയരാൻ പോകുന്ന നക്ഷത്ര ജാതകർ ആരെല്ലാം എന്നറിയാൻ ഇത് കാണുക…
ഇതാ വീണ്ടും ഒരു ഇടവമാസം വന്നു എത്തിയിരിക്കുന്നു. ഇടവം ഒന്നാം തീയതി ആയിരിക്കുകയാണ്. ഇപ്പോൾ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ നിന്ന് ദുഃഖ ദുരിതങ്ങൾ എല്ലാം മാറി പോവുകയും ഭാഗ്യം അവരെ കടാക്ഷിക്കുകയും ചെയ്യാൻ പോവുകയാണ്. …