അച്ഛനെ സ്കൂളിൽ കൊണ്ടുപോകാൻ മടിച്ച മകൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടില്ലേ…

മുഖത്തൊരു വിഷമം ഭാവത്തോടെ കൂടിയിട്ടാണ് സ്വാതി അന്ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. അതു കണ്ടതും അവളുടെ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി. അവർ തന്റെ മകളുടെ അടുത്തേക്ക് വരുകയും എന്താണ് പ്രശ്നം എന്ന് ചോദിക്കുകയും ചെയ്തു. നാളെ സ്കൂളിൽ പേരൻസ് മീറ്റിംഗ് ആണെന്നും അച്ഛനെ നിർബന്ധമായും കൊണ്ടുവരണമെന്ന് ടീച്ചർ കട്ടായം പറഞ്ഞിട്ടുണ്ട് എന്നും അവൾ അമ്മയോട് പറഞ്ഞു.

   

നിനക്ക് ടീച്ചറോട് പറയാമായിരുന്നില്ലേ അച്ഛനെ പണി തിരക്കുണ്ട് എന്ന് അമ്മ അവളോട് ചോദിച്ചു. എന്നാൽ തന്റെ മകളുടെ പഠനത്തെക്കാൾ വലിയ കാര്യമാണ് ഒരു ദിവസത്തെ പണി എന്നാണ് ടീച്ചർ അച്ഛനെ കുറിച്ച് ചോദിച്ചതെന്ന് അവൾ അമ്മയോടും പറഞ്ഞു. ഇനിയിപ്പോൾ ഈ പ്രശ്നത്തിന് എങ്ങനെ ഒരു പരിഹാരം കാണും എന്ന് സ്വാതിയുടെ അമ്മ ആലോചിച്ചു. തന്റെ മകൾ പറയുന്നതിൽ തെറ്റില്ല എന്ന് സ്വാതിയുടെ അമ്മയ്ക്കും തോന്നി. സ്വാതിയുടെ അച്ഛനെ കാണാൻ തീരെ സൗന്ദര്യമില്ല. അയാൾക്ക് വർഷോപ്പ് പണിയാണ്.

അതുകൊണ്ടുതന്നെ മുഷിഞ്ഞ ഷർട്ടും കയ്ലിയും ആണ് വേഷം. ഈ വേഷത്തിൽ അദ്ദേഹം സ്കൂളിലേക്ക് ചെന്നാൽ എങ്ങനെയാണ് ശരിയാക്കുക. മാത്രമല്ല മഴക്കാലത്ത് പോലും സ്കൂളിന്റെ വരാന്തയിൽ കേറി നിൽക്കാത്ത മനുഷ്യനാണ്. ടീച്ചർമാർ എന്തെങ്കിലും ചോദിച്ചാൽ ഇദ്ദേഹം എന്താണ് പറയുക. ഇത്തരത്തിലുള്ള ആശങ്കകൾ എല്ലാം സ്വാതിയുടെ അമ്മയുടെ മനസ്സിലൂടെ കടന്നുപോയി.

അങ്ങനെ അവർ ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് സ്വാതിയുടെ അച്ഛൻ അങ്ങോട്ടേക്ക് കയറിവന്നത്. അമ്മയും മകളും എന്തോ സീരിയസ് ആയി സംസാരിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം അവരോട് എന്താണ് പ്രശ്നം എന്ന് ചോദിക്കുകയും ചെയ്തു. സ്വാതിയുടെ സ്കൂളിലെ മീറ്റിങ്ങിന്റെ കാര്യം അവർ അച്ഛനെ ധരിപ്പിച്ചു. അച്ഛൻ സന്തോഷത്തോടെ കൂടി വരാമെന്ന് ഏൽക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.