സ്വന്തം മകന്റെ ജീവനെ പുല്ലുവില കൽപ്പിച്ച ഒരു അമ്മ. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഓരോ അമ്മമാരും തങ്ങളുടെ മക്കളെ കണ്ണിലെ കൃഷ്ണമണി പോലെയാണ് കാക്കുന്നത്. അവർക്ക് യാതൊരുവിധത്തിലുള്ള സങ്കടങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളുംവരാൻ അവർ ഒരിക്കലും സമ്മതിക്കുകയില്ല. താങ്കൾക്ക് എന്ത് തന്നെ ആപത്ത് വന്നാലും തങ്ങളുടെ മക്കൾ രക്ഷപ്പെടണം എന്നാണ് ഓരോ അമ്മമാരും ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള അമ്മമാർക്ക് വെല്ലുവിളിയായിട്ടാണ് ഒരു അമ്മ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്.

   

ഒരു ഫ്ലാറ്റിലെ പത്താം നിലയിൽ താമസിച്ചിരുന്ന ഒരമ്മ അവരുടെ സാരി അലക്കി ഉണക്കാനായി ബാൽക്കണിയിൽ ഇട്ടിരുന്നു. അത് കാറ്റിനു പറന്ന് താഴത്തെ ഒമ്പതാമത്തെ നിലയിലെ ഫ്ലാറ്റിലേക്ക് വന്നു വീഴുകയും ചെയ്തു. ഏതൊരു കാരണവശാലും തന്റെ സാരി നഷ്ടപ്പെടുത്താൻ ഇഷ്ടമില്ലാത്തതുകൊണ്ടും സാരിയുടെ അത്ര തന്നെ വില തന്നെ മകനെ കൽപ്പിക്കാതിരുന്നത് കൊണ്ടും അമ്മ സാരി എടുക്കുന്നതിനായി തന്നെ മകനെ ഉപയോഗിക്കുകയായിരുന്നു.

റൂമിൽ ഉണ്ടായിരുന്ന ബെഡിലെ ബെഡ്ഷീറ്റ് എടുത്ത് മകന്റെ ശരീരത്തിൽ കെട്ടി അവനെ താഴെയുള്ള ഒമ്പതാമത്തെ നിലയിലേക്ക് ഇറക്കുകയായിരുന്നു ആ അമ്മ ചെയ്തത്. ഒമ്പതാമത്തെ നിലയിൽ താമസക്കാർ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സാരി ലഭിക്കണമെന്ന് ദുരാഗ്രഹം കൊണ്ട് അവർ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കുകയായിരുന്നു. അവൻ സാരി എടുക്കുകയും അമ്മയും ബന്ധുക്കളും ചേർന്ന് കുഞ്ഞിനെ വലിച്ചു മുകളിലേക്ക് കയറ്റുകയും ചെയ്തു. ഈ ഫ്ലാറ്റിനെ ഓപ്പോസിറ്റിൽ ഉണ്ടായിരുന്ന.

ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു താമസക്കാരൻ ആണ് ഈ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രകാശിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ആ അമ്മ തന്റെ സാരി നഷ്ടപ്പെട്ടാൽ ഉടൻതന്നെ ഫ്ലാറ്റിലെ അധികാരികളോട് വിവരം അറിയിക്കണം ആയിരുന്നു. എന്നാൽ താൻ പെട്ടെന്നുള്ള ഒരു തീരുമാനത്തിന്റെ പുറത്ത് ചെയ്തു പോയതാണ് ഇക്കാര്യം എന്ന് അമ്മ തന്നെ പറയുന്നുണ്ട്. ഇപ്പോൾ ചെയ്ത കാര്യത്തിൽ തനിക്ക് കുറ്റബോധമുണ്ട് എന്നും അമ്മ പറയുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.