ഉത്തരം അറിയാത്ത ഒരുപാട് ചോദ്യങ്ങളുമായി ഒരു യുവ ഡോക്ടർ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ബെഡ്റൂമിലെ ഏകാന്തതയിൽ ഒതുങ്ങുമ്പോഴും അയാളുടെ ചിന്തകൾ അൽപകാലം പുറകോട്ട് പോയി. എന്തിന്റെയായിരുന്നു കുറവ്. താനൊരു നല്ല തിരക്കുള്ള ഡോക്ടർ ആയിരുന്നിട്ട് പോലും തന്റെ മക്കളെ പൊന്നുപോലെ നോക്കിയിട്ടും ഭാര്യയെ ഒരുപാട് സ്നേഹിച്ചിട്ടും അവൾ എന്തിനാണ് തന്നെ വിട്ടു പോയത് അയാൾക്ക് ഒരിക്കലും മനസ്സിലാക്കാനായി സാധിക്കാത്ത കാര്യമാണ്. തന്നെക്കാൾ എന്ത് മേന്മ ഉണ്ടായിട്ടാണ് അവൾ അയാളുടെ കൂടെ കൂടി പോയതെന്ന് അയാൾക്ക് അറിയില്ലായിരുന്നു.

   

തന്നെ മക്കൾക്ക് താൻ നല്ലൊരു അച്ഛനായിരുന്നു. എല്ലാവിധത്തിലുള്ള സുഖങ്ങളും താൻ കൊടുത്തിരുന്നു എന്ന് അവളുടെ പ്രതികരണത്തിൽ തന്നെ മനസ്സിലായിരുന്ന കാര്യമാണ്. പിന്നെ എന്തുകൊണ്ടാണ് അവൾ തന്നെ ഉപേക്ഷിച്ചു പോയത് എന്ന് അയാൾക്ക് മനസ്സിലാകുന്നില്ല. അയാൾ വെറുതെ ഓരോന്നും ചിന്തിച്ച് അങ്ങനെ കിടക്കുകയായിരുന്നു. ഡിവോഴ്സ് കേസിനായി കോടതി മുറിയിൽ നിൽക്കുമ്പോൾ തങ്ങൾക്ക് അച്ഛനോടൊപ്പം പോകാനാണ് ഇഷ്ടം എന്ന് മക്കൾ പറയുകയും ചെയ്തു.

അമ്മ അവരെ ഇട്ടെറിഞ്ഞു പോയതിന്റെ ദേഷ്യമാവാം അവർ പ്രകടിപ്പിച്ചത്. അങ്ങനെ മക്കൾ തന്നോടൊപ്പമായി. അതൊരു വലിയ ആശ്വാസവുമായി. ചിന്തകളിൽ അദ്ദേഹം മുഴുകി കൂടിയപ്പോൾ കയ്യിലിരുന്ന മൊബൈൽ ഫോൺ എടുക്കുകയും ഫേസ്ബുക്ക് ഓപ്പൺ ചെയ്യുകയും ചെയ്തു. അതിലെ ഒരു സുന്ദരിയായ എഴുത്തുകാരിയുടെ ഫോട്ടോ കണ്ട് അയാൾക്ക് ഒരുപാട് ഇഷ്ടമായി. വെറുതെ അവൾക്ക് ഒരു മെസ്സേജ് അയച്ചതാണ്.

അവൾ ഓൺലൈനിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ തിരിച്ച് മെസ്സേജ് അയക്കുകയും ചെയ്തു. കുറച്ചു മെസ്സേജുകൾ അങ്ങോട്ടുമിങ്ങോട്ടും അയച്ചുതോട് കൂടി തമ്മിലുള്ള അകലം കുറയുകയായിരുന്നു. അവളോട് തുറന്നു ചോദിക്കാൻ തന്നെ അയാൾ തീരുമാനിച്ചു. ആർ യൂ മാരീഡ് എന്ന്. അവൾ ആശ്ചര്യപൂർവ്വം ഒരു ഇമോജി തിരിച്ച് അയച്ചു. അവൾക്ക് രണ്ട് കുട്ടികളുണ്ട് എന്നും വിവാഹിതരാണ് എന്നും അവൾ മറുപടിയും പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.