നാലു കുട്ടികളുടെ ജീവൻ അതിവിദഗ്ധമായി രക്ഷിച്ച് ഒരു പതിനാലുകാരൻ…

ചിലപ്പോഴെല്ലാം കുട്ടികളുടെ അതിസാഹസികമായ ഇടപെടൽ മൂലം പലരുടെയും ജീവൻ രക്ഷിക്കാനായി സാധിച്ചിട്ടുണ്ട്. ഇതാ ദുബായിലെ ഖൽബയിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്. വെറും 14 വയസ്സ് പ്രായം വരുന്ന ഒരു ബാലൻ 4 കുട്ടികളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. ഇത് എങ്ങനെയാണ് നടന്നത് എന്നല്ലേ. ഖൽബയിലെ ഒരു സ്കൂളിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയാണ് ഖലീഫ അബ്ദുള്ള. അവൻ സ്കൂളിലേക്ക് പോകുന്ന സമയത്ത് സ്കൂൾ ബസ്സിൽ കയറിയതും.

   

അവനെ പുകയുടെ ഗന്ധം അനുഭവിച്ചറിയാനായി സാധിച്ചു. അവനത് ഡ്രൈവറോട് പറയുകയും ചെയ്തു. എന്നാൽ ഡ്രൈവർ അത് കാര്യമായി കാണിച്ചില്ല. വീണ്ടും പുകയുടെ ഗന്ധം പറഞ്ഞതോടുകൂടി അവൻ ബസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നിരുന്നാലും ഡ്രൈവർ അത് സാരമില്ല എന്ന് പറഞ്ഞ് ബസ് എടുക്കുകയായിരുന്നു. ബസ് ഓൺ ചെയ്തതും ഖലീഫ ഇരുന്നിരുന്ന ബാക്ക് ഭാഗത്തുനിന്ന് പുക ശക്തമായി ഉയരാനായി തുടങ്ങി.

ബസ്സിൽ ഉണ്ടായിരുന്ന കുട്ടികളെ എല്ലാം അതിവിദഗ്ധമായി തള്ളി പുറത്തിട്ടുകൊണ്ട് അവൻ രക്ഷിക്കുകയായിരുന്നു. മിനിറ്റുകൾക്കകം ബസ് കത്തി നശിക്കുകയും ചെയ്തു. എന്നാൽ പകച്ചിരുന്നു പോയ ഡ്രൈവറുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങുകയും സിവിൽ ഡിഫൻസ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. 24 വർഷമായി പ്രൈവറ്റായി സിവിൽ സുരക്ഷാരംഗത്ത് പ്രവർത്തിച്ചിരുന്ന ഖലിഫയുടെ പിതാവിനെ ഖലീഫയെ കൂടാതെ നാല്.

പെൺമക്കൾ കൂടി ഉണ്ടായിരുന്നു. ഈ 14 കാരന്റെ പ്രവർത്തിയ്ക്ക് അഭിനന്ദനങ്ങൾ എത്തിയിരിക്കുകയാണ്. ദുബായ് ഭരണാധികാരി ഷേക്ക് ഖലീഫ പഠിക്കുന്ന സ്കൂളിൽ വന്ന് ഒരു സർപ്രൈസ് വിസിറ്റ് നൽകിയിരിക്കുകയാണ്. അദ്ദേഹം ഖലീഫയുടെ തോളിൽ കയ്യിട്ടു കൊണ്ട് അദ്ദേഹം സംസാരിക്കുകയും അവനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും ആണ് അദ്ദേഹം ചെയ്തത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.