ഇതുപോലൊരു കാഴ്ച ഇന്ന് സ്വപ്നങ്ങളിൽ മാത്രം. നിങ്ങൾ ഇത് കാണാതെ പോകരുത്…

സ്വാർത്ഥ താൽപര്യങ്ങൾക്ക് പിറകെ അലയുന്ന മനുഷ്യൻ ഇന്ന് തെരുവിൽ നടക്കുന്ന മൃഗങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. നമ്മളെപ്പോലെ തന്നെ അവയ്ക്ക് ജീവനുണ്ട് എന്ന് നാം പലപ്പോഴും മറന്നു പോകുന്നു. നമ്മളെപ്പോലെ തന്നെ അവയ്ക്ക് വിശപ്പും ദാഹവും എല്ലാമുള്ള പച്ചയായ ചോരയുള്ള ഓരോ ജീവനുകൾ തന്നെയാണ് അവറ്റകൾ എന്ന് നാം പലപ്പോഴും ചിന്തിക്കാതിരുന്നിട്ടുണ്ട്. എന്നാൽ പലരും ഇന്ന് മൃഗസ്നേഹികൾ ആണ്. അതുകൊണ്ടുതന്നെ തെരുവിൽ അലയുന്ന.

   

മൃഗങ്ങൾക്ക് അവർ ഭക്ഷിക്കാനും കുടിക്കാനും കൊടുക്കാറുണ്ട്. അവരെപ്പോലെ എല്ലാവരും ചിന്തിക്കുകയാണ് എങ്കിൽ തെരുവിൽ ഭ്രാന്ത് എടുത്തു നടക്കുന്ന നായ്ക്കൾ പോലും ഉണ്ടാകില്ല എന്ന് തന്നെ പറയാനായി സാധിക്കും. പലപ്പോഴും വിശപ്പിന്റെ വിളിയറിഞ്ഞ് ഭ്രാന്ത് മൂത്ത് അവർ മറ്റുള്ളവരെ ആക്രമിക്കുന്നു. എന്നാൽ അവരെ നേരാം വിധം പരിചരിക്കുകയാണ് എങ്കിൽ അവർ ഇത്രത്തോളം അക്രമകാരികൾ ആയിരിക്കുകയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം തേടുകയും.

ഏറെ വൈറൽ ആവുകയും ചെയ്തിരിക്കുന്ന ഒരു ചിത്രത്തിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. എത്ര കോടികൾ തന്നെ മുടക്കിയാലും ഇത്രത്തോളം മനസ്സ് നിറയ്ക്കുന്ന ഒരു കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞെന്ന് വന്നേക്കില്ല. അതുകൊണ്ടുതന്നെ വീഡിയോയിൽ ഒരു നായ ആരെയോ റോഡിൽ കാത്തു നിൽക്കുകയാണ്. അവൻ വളരെയധികം തിടുക്കത്തോടും സന്തോഷത്തോടും കൂടി അവിടെനിന്ന് സമയം ചെലവഴിക്കുകയാണ്.

അവനെ ആ വ്യക്തി വന്നിട്ട് അല്ലെങ്കിൽ ആ എന്തോ ഒന്ന് സംഭവിക്കാനായി പോകുന്നു. അതിനുശേഷം വളരെയധികം തിരക്കുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അങ്ങ് അകലെയായി ഒരു വെളുത്ത വാഹനം വരുന്നത് നമുക്ക് കാണാനായി സാധിക്കും. ആ വാഹനം വരുമ്പോൾ നമുക്ക് അവന്റെ പ്രവർത്തികൾ കണ്ടാൽ തന്നെ മനസ്സിലാക്കാവുന്നതാണ് അവൻ ആ വാഹനത്തെ തന്നെയാണ് കാത്തു നിന്നത് എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.