ഇവരുടെ ആഗ്രഹം അല്പം കടന്നുപോയില്ലേ. സോഷ്യൽ മീഡിയയിൽ ഇത് വൈറൽ…

റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീനക്കും ഭർത്താവിനും ഒരു ആഗ്രഹം. അവരുടെ ജീവിതകാലം മുഴുവനും അവർക്ക് സന്തോഷിക്കാനും ഓമിനിക്കാനും105 മക്കൾ ഉണ്ടാകണം എന്നതാണ് അവരുടെ ആഗ്രഹം. അൽപ്പം അതിരുകവിഞ്ഞു പോയില്ലേ എന്ന് നാം സംശയിക്കുന്നു. എന്നാൽ 10 മാസം കൊണ്ട് ഇവർ സ്വന്തമാക്കിയിരിക്കുന്നത് 10 മക്കളെയാണ്. 23 വയസ്സുകാരി ക്രിസ്റ്റിനക്കും 18 വയസ്സിൽ വൈഗ എന്നൊരു മകൾ ജനിച്ചിരുന്നു. 53 കാരനായ ക്രിസ്റ്റീനയുടെ ഭർത്താവിനെ ആദ്യ വിവാഹത്തിൽ മക്കളുണ്ട്.

   

എന്നാൽ ഇവരുടെ ആദ്യ മകളുടെ ജനനത്തിന് ശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. അതിനോടൊപ്പം തന്നെ ഇവരുടെ ആഗ്രഹം ഇവർക്ക് ധാരാളം മക്കൾ വേണം എന്നതായിരുന്നു. അതുകൊണ്ടുതന്നെ ഓരോ വർഷവും ഓരോ മക്കള്‍ ജനിക്കണം എന്ന് ആശിച്ച ഇവർ വൈദ്യ പരിശോധനയിൽ ക്രിസ്റ്റീനക്ക് അതിനുള്ള കഴിവ് ഇല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഇവർ ഈ ആഗ്രഹത്തിൽ നിന്ന് ഒട്ടും തന്നെ പിൻതിരിയാൻ തയ്യാറായിരുന്നില്ല.

അതുകൊണ്ട് തന്നെ വാടക ഗർഭപാത്രങ്ങളിലൂടെ തങ്ങൾക്ക് മക്കളെ സ്വന്തമാക്കണമെന്ന് ലക്ഷ്യത്തിൽ എത്തിച്ചേരുകയായിരുന്നു. ഇതിനായി ഇവർ ലക്ഷങ്ങൾ ആണ് ചെലവാക്കുന്നത്. എന്നാൽ ഇപ്പോൾ ഇവർ പത്ത് മക്കളെ സ്വന്തമാക്കിയിരിക്കുന്നു. അവസാനത്തെ മക്കളും അല്പം കൂടി വലുതായിട്ട് മാത്രമേ ഇനി വേറെ മക്കളെ കുറിച്ച് ചിന്തിക്കുക എന്നാണ് ഇവർ പറയുന്നത്.

വാടക ഗർഭപാത്രത്തിനായി ഇവർ തിരഞ്ഞെടുക്കുന്ന വ്യക്തികൾ മുൻപ് ഒരിക്കലെങ്കിലും കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുള്ളവരായിരിക്കണം. കൂടാതെ ഈ വ്യക്തികൾക്ക് യാതൊരു തരത്തിലും ഉള്ള ദുശീലങ്ങൾ കൂടി ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. ഈ കുഞ്ഞുങ്ങളെ നോക്കാനും പരിചരിക്കാനും ആയി വീട്ടിൽ ജോലിക്കാർ ഉണ്ടെങ്കിലും ഇവർ തങ്ങളുടെ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ മറന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.