പെണ്ണ് ചോദിക്കാൻ ചങ്കൂറ്റം ഇല്ലാത്ത കാമുകനെ കാമുകി കൊടുത്ത മറുപടി ഇങ്ങനെ…
വീട്ടിലേക്ക് ചായപൊടി വിൽക്കാൻ വന്ന സെയിൽസ് ഗേളിന്റെ വായിൽ നിന്ന് ഇങ്ങനെയൊരു ചോദ്യം വിലാസിനി അമ്മ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അമ്മേ നിങ്ങളുടെ മൂത്ത മകനെ കൊണ്ട് എന്നെ കെട്ടിച്ചു കൂടെ എന്ന് വീട്ടിൽ സെയിൽ …