മരിക്കാൻ തെരുവിൽ ഇറങ്ങിയ സമ്പന്ന പുത്രന്റെ ജീവിതം മാറ്റിമറിച്ച കഥ…

അംജിത്തിന്റെ ജീവിതം മാറ്റിമറിച്ച ഒരു ദിവസമായിരുന്നു അത്. താൻ ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടി ആരുടെയോ കൂടെ കിടക്ക പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട് അരിശം മൂത്ത അവൻ ഒറ്റ നിമിഷം കൊണ്ട്മൊബൈൽ ഫോൺ തറയിൽ എറിഞ്ഞ് ഉടച്ചു കളഞ്ഞു. അവനെ ഒട്ടും സഹിക്കാൻ കഴിയാത്ത ഒരു കാഴ്ചയായിരുന്നു അപ്പോൾ കാണേണ്ടി വന്നത്. ജീവനുതുല്യം സ്നേഹിച്ചിരുന്ന അവൾ മരണംവരെയും എന്നോട് ഒപ്പം ഉണ്ടാകുമെന്ന് ഇന്നലെ കൂടി വാക്ക് തന്നതാണ്.

   

പിന്നെ ഇത് എങ്ങനെ സംഭവിക്കാനാണ്. അവനിത് എങ്ങനെ വിശ്വസിക്കും. ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. സമ്പത്തിനുമുകളിൽ ജീവിച്ചിരുന്ന അവനെ മറ്റുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ വളരെ വിരളമായിരുന്നു. കാമുകിയെ അത്രമേൽ ഇഷ്ടമായിരുന്നു. പിന്നെ ഇവൾ എല്ലാവരുടെയും അടുത്ത് എന്നോട് പെരുമാറിയിരുന്നത് പോലെ തന്നെയാണോ പെരുമാറിയിരുന്നത് എന്ന് അവനും തോന്നി.

കൂട്ടുകാരൻ ഫോണിലേക്ക് നിർത്താതെ വിളിക്കാൻ തുടങ്ങി. ആദ്യമെല്ലാം ആ കോൾ അവഗണിച്ചെങ്കിലും പിന്നീട് ആ കോൾ എടുക്കാതിരിക്കാൻ കഴിഞ്ഞില്ല. മറുതലത്തിൽ നിന്ന് നിഖിൽ ചോദിച്ചു. നീ ഓക്കെ അല്ലേ എന്ന്. അവൾ ഇങ്ങനെയെല്ലാമാണ്. എനിക്കത് മുൻപേ മനസ്സിലായതാണ്. നീ മനസ്സിലാക്കാൻ അല്പം വൈകി എന്നേയുള്ളൂ. അല്ല നിഖിൽ അവൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. ഇത് ആരെങ്കിലും എഡിറ്റിങ്ങിലൂടെ ചെയ്തതായിരിക്കും എന്ന് അവനോട് ചോദിച്ചു.

എന്നാൽ എനിക്കുറപ്പാണ് അവൾ ഇങ്ങനെ ചെയ്യും. ആത്മാർത്ഥത വിശ്വസ്തത എന്നിവകളെല്ലാം പഴഞ്ചനായി പോയി കഴിഞ്ഞിരിക്കുന്നു എന്ന് അവൻ പറഞ്ഞു. ആ നഗരത്തിലെ എല്ലാവിധ ബിസിനസ് സ്ഥാപനങ്ങളും അടക്കിവാണിരുന്ന അഷ്റഫ് ഖാന്റെ ഒരേയൊരു സന്തതിയായിരുന്നു അംശേത്. അവനെ ഏറെ സമ്പത്ത് ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ ഒരു സംഭവത്തോട് കൂടി അവന്റെ ജീവൻ തന്നെ ഉപേക്ഷിക്കാൻ അവൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.