ഇതാണ് യഥാർത്ഥ സ്നേഹം. ഈ സ്നേഹം ഒരിക്കലും നിങ്ങൾ കാണാതെ പോകരുത്…

ഒരമ്മ കുട്ടിക്കുരങ്ങനെ സ്നേഹത്തോടുകൂടി ചോറ് വാരി കൊടുക്കുന്ന വീഡിയോ വൈറൽ ആയതിന്റെ തൊട്ടുപിറകെ സോഷ്യൽ മീഡിയയിൽ വൈറലായ മറ്റൊരു വീഡിയോയാണ് ഇത്. ഇതാണ് യഥാർത്ഥ സ്നേഹം. ഒരു കുഞ്ഞും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധം ഏറെ വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരു കുഞ്ഞ് അതിന്റെ വീട്ടിൽ വളർത്തുന്ന വളർത്തു നായക്ക് ഏറെ സ്നേഹത്തോടുകൂടി ഒരിടത്ത് ഇരുന്ന് ഭക്ഷണം വാരി കൊടുക്കുന്നതാണ്.

   

നമുക്കിവിടെ കാണാൻ സാധിക്കുന്നത്. സ്നേഹത്തോടുകൂടി ആ കുഞ്ഞിന്റെ കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് കാലമായി ആ നായക്കും ആ കുഞ്ഞിനും ഇടയിൽ വലിയൊരു ആത്മബന്ധം ഉണ്ട് എന്ന് നമുക്ക് വ്യക്തമാണ്. ആ കുഞ്ഞിന്റെ കൈയിൽനിന്ന് ഭക്ഷണം വാങ്ങുമ്പോൾ തന്റെ കൂർത്ത പല്ലുകൾ ആ കുഞ്ഞിന്റെ കയ്യിൽ സ്പർശിക്കാതിരിക്കാനും ആ കുഞ്ഞിനെ മുറിവ് സംഭവിക്കാതിരിക്കാനും.

ആ നായ പരിശ്രമിക്കുന്നുണ്ട്. അവൻ വളരെയധികം സ്നേഹത്തോടുകൂടി ഒരു അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞ എത്രമാത്രം ഓമനത്തോട് കൂടി ഭക്ഷണം വാങ്ങി കഴിക്കുന്നുവോ അതുപോലെ തന്നെയാണ് ആ കുഞ്ഞിന്റെ കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നത്. ജർമൻ ഷെപ്പേഡ് ഇനത്തിൽ പെടുന്ന ഈ നായ ഏറെ സ്നേഹമുള്ളതാണെന്ന് കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഒരുപക്ഷേ ആ കുഞ്ഞിനൊപ്പം വളർന്നതായിരിക്കാം ആ നായ. അതുകൊണ്ടുതന്നെ സ്വന്തം കൂടെപ്പിറപ്പുകളെ പോലെ അന്യോന്യം സ്നേഹിച്ച് കളിച്ച വളർന്നവർ ആയിരിക്കാം ഈ നായ്ക്കുട്ടിയും കുഞ്ഞും. എന്നിരുന്നാലും അതിന്റെ ഇനത്തിന്റെ പ്രത്യേകത കാരണം ആ കുഞ്ഞിനേക്കാൾ വളരെ വലിയ ശരീരമാണ് ആ നായിക്ക് ഇപ്പോഴുള്ളത്. എന്നിരുന്നാലും ആ നായയുടെ കുട്ടിത്തം ഇപ്പോഴും മാറിപ്പോയിട്ടില്ല എന്ന് വ്യക്തമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.