നാട്ടിൽ പരദൂഷണം പറഞ്ഞു നടക്കുന്ന ചേച്ചിക്ക് കിട്ടിയ പണി കണ്ടോ? ഈ കഥ കേൾക്കാതെ പോവല്ലേ…..
മീനക്ക് പണ്ടേയുള്ള ഒരു സ്വഭാവമാണ് അയൽപക്കത്തെ വീടുകളിലെ എല്ലാം പരദൂഷണം പറഞ്ഞു നടക്കുന്നത്. അങ്ങനെ പരദൂഷണം പരക്കെ പറഞ്ഞു നടന്നുകൊണ്ടിരിക്കവേ മീനയ്ക്ക് കിട്ടിയ ഒരു വിഷയമാണ് അയൽപക്കത്തെ ശാന്തയുടെ മകൻ. ശാന്തിയുടെ മകൻറെ കല്യാണം …