ഗർഭിണിയായ ഭാര്യക്ക് സർപ്രൈസ് നൽകാനായി പറയാതെ നാട്ടിൽ വന്ന ഭർത്താവ്. ഭർത്താവിന് ഭാര്യ കൊടുത്തത് ഞെട്ടിക്കുന്ന മറ്റൊരു സർപ്രൈസ്. നിങ്ങൾ ഇത് കേൾക്കാതെ പോവല്ലേ…..

തൻറെ വീട്ടിലെ വിശേഷങ്ങള്‍ അറിയാൻ വിദേശത്തുനിന്ന് വിളിച്ചതായിരുന്നു അവൻ. അല്ലെങ്കിലും പ്രവാസികൾക്ക് വീട്ടിലെ കാര്യങ്ങൾ അറിയാൻ വിദേശത്തുനിന്ന് വിളിക്കുകയല്ലാതെ വേറെ രക്ഷയൊന്നും ഇല്ലല്ലോ. അപ്പോഴാണ് അവൻറെ ഭാര്യ നിങ്ങളുടെ മകൻ ഒരു ചേട്ടൻ ആകാൻ പോകുന്നു എന്ന് പറഞ്ഞത്. എന്നാൽ ആദ്യം കേട്ടപ്പോൾ അവന് കാര്യം മനസ്സിലായില്ല. അവൾ അവനോട് പറഞ്ഞു. നിങ്ങളുടെ മകന് കൂട്ടായി ഒരാൾ കൂടി വരുന്നുണ്ടെന്ന്. പിന്നീട് അവൾ വ്യക്തമാക്കിയപ്പോഴാണ്.

   

അവനെ അത് മനസ്സിലായത്. താൻ വീണ്ടും ഒരു അച്ഛനാവാൻ പോകുന്നു എന്ന്. സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിലായിപ്പോയി അവൻ. പക്ഷേ താൻ കോൾ ബൂത്തിൽ ആണെന്ന് മറന്നുകൊണ്ട് മുന്നിൽ നിൽക്കുന്നത് ഭാര്യയാണെന്ന് കരുതി ഒരു ബംഗാളിയെ എടുത്തു പൊക്കി. പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഉണർന്നത് ആരെ ബായ് എന്ന അവൻറെ വിളി കേട്ടാണ്. അവൻ ഭാര്യയെ സ്നേഹത്തോടെ ദേവൂട്ടി എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ അവർ രണ്ടുപേരും വളരെ സന്തോഷത്തോടുകൂടി സംസാരിച്ചുകൊണ്ടിരുന്നു.

പിന്നീട് അങ്ങോട്ട് എന്നും അവളുടെ പരാതികൾ ആയിരുന്നു. തൻറെ കുഞ്ഞിൻറെ വിശേഷം അറിയാൻ അവൻ എപ്പോഴും നാട്ടിലേക്ക് വിളിക്കുമായിരുന്നു. കുഞ്ഞുങ്ങളുടെ അനക്കം അറിയാൻ ഈ അച്ഛനെ ഒരു ഭാഗ്യവുമില്ല എന്ന് അവൾ കുത്തി പറയുമ്പോൾ അവന്റെ നെഞ്ചു തകർന്നിരുന്നു. എന്നാൽ എട്ടാം മാസമായപ്പോൾ അവളെ അറിയിക്കാതെ മൂന്നുമാസത്തെ ലീവിന് ഒരു സർപ്രൈസ് ആയി അവൻ നാട്ടിലേക്ക് എത്തി.

അന്ന് അവളുടെ പിറന്നാളായിരുന്നു. എന്നത്തേയും പോലെ അവൾ വിളിച്ച് ഇന്നത്തെ ദിവസം മറന്നുവല്ലേ എന്ന് ആവലാതികൾ പറയുമ്പോഴും താൻ നാട്ടിലെത്തിയ കാര്യം അവളെ അറിയിച്ചിരുന്നില്ല. പെട്ടെന്ന് പുറത്തു നിന്ന് കേട്ട ഡോർബല്ലിനെ അവൾ പ്രതികരിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോഴാണ് അവളിൽ ഞെട്ടൽ ഉണ്ടായത്. ഫോണിൽ സംസാരിച്ചുകൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന ഭർത്താവിനെ കണ്ടു അവൾ ഞെട്ടിപ്പോയി. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.