നാട്ടിൽ പരദൂഷണം പറഞ്ഞു നടക്കുന്ന ചേച്ചിക്ക് കിട്ടിയ പണി കണ്ടോ? ഈ കഥ കേൾക്കാതെ പോവല്ലേ…..

മീനക്ക് പണ്ടേയുള്ള ഒരു സ്വഭാവമാണ് അയൽപക്കത്തെ വീടുകളിലെ എല്ലാം പരദൂഷണം പറഞ്ഞു നടക്കുന്നത്. അങ്ങനെ പരദൂഷണം പരക്കെ പറഞ്ഞു നടന്നുകൊണ്ടിരിക്കവേ മീനയ്ക്ക് കിട്ടിയ ഒരു വിഷയമാണ് അയൽപക്കത്തെ ശാന്തയുടെ മകൻ. ശാന്തിയുടെ മകൻറെ കല്യാണം ആയത്രേ. അവൻ ഒരു അനാഥ പെൺകുട്ടിയെ സ്നേഹിച്ചാണ് കല്യാണം കഴിക്കുന്നത് എന്നാണ് പറയുന്നത്. അവരെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ് അയലത്തെ ശാന്ത ചേച്ചി അങ്ങോട്ട് കയറിവന്നത്.

   

അത്രയും സമയം അവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന മീനയുടെ വായിൽ നിന്ന് അപ്പോൾ തേനൊലിക്കുകയായിരുന്നു. അല്ല ചേച്ചി എന്താണ് പുറത്ത് തന്നെ നിന്നു കളഞ്ഞത് അകത്തോട്ട് കയറി വരൂ. പിന്നെ ഇപ്പോൾ തന്നെ ചേച്ചിയെ പറ്റി പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടതേയുള്ളൂ. ഇത്ര നല്ല സ്വഭാവമുള്ള ചേച്ചി വേറെ എവിടെയും കാണില്ല എന്നെല്ലാം പറഞ്ഞുകൊണ്ട് മീന ശാന്ത ചേച്ചിയെ പുകഴ്ത്താൻ തുടങ്ങി. അപ്പോൾ ശാന്ത ചേച്ചി പറഞ്ഞു എൻറെ മകൻറെ കല്യാണമാണ്.

സ്നേഹിച്ചിട്ട് ഒന്നുമല്ല ട്ടോ കല്യാണം കഴിക്കുന്നത്. വളരെകാലം ആഗ്രഹിച്ചു കൊതിച്ചാണ് ദൈവം ഞങ്ങൾക്ക് ഒരു മകനെ തന്നത്. അവൻ ഉണ്ടാകുന്നതിനു മുൻപ് ഞങ്ങൾ ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ പോവുകയായിരുന്നു. ആ സമയത്താണ് അവൻ എൻറെ വയറ്റിലുണ്ട് എന്ന് അറിഞ്ഞത്. അപ്പോൾ തീരുമാനിച്ചതാണ് ഇനി അവൻ കല്യാണം കഴിക്കുമ്പോൾ ഒരു അനാഥ കുഞ്ഞിനെ കല്യാണം കഴിക്കുമെന്ന്.

അതുപോലെ തന്നെയാണ് ഇപ്പോഴും. മഠത്തിൽ നിന്ന് പഠിച്ച ഒരു കുട്ടിയാണ്. അറിയാമല്ലോ എൻറെ സഹോദരി ഒരു കന്യാസ്ത്രീ ആണെന്ന്. അവൾ പറഞ്ഞാണ് ഈ കുട്ടിയുടെ കാര്യം അറിയുന്നത്. പറഞ്ഞതുപോലെ തന്നെ വിവാഹത്തിന് ശേഷം അവൾ ഒരു മാലാഖയാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള ജീവിതമായിരുന്നു ആ പെൺകുട്ടിയുടേത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.