ഈ കുഞ്ഞിൻറെ കൊഞ്ചൽ കേട്ടോ. എത്ര കണ്ടാലും മതിവരില്ല…

സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്. മക്കളെ ഉപേക്ഷിച്ച് മറ്റ് ജീവിതം കണ്ടെത്താനായി ഓടുന്ന മാതാപിതാക്കളും മാതാപിതാക്കളെ ഉപേക്ഷിച്ച് തങ്ങളുടെ സൗകര്യത്തിന് പിന്നാലെ പായുന്ന മക്കളും ഇത് കാണാതെ പോകരുത്. ഒന്നര വയസ്സോ രണ്ടു വയസ്സോ മാത്രം പ്രായം വരുന്ന ഒരു ആൺകുഞ്ഞ് അവന്റെ.

   

അമ്മയോട് അമ്മേ എന്നെ മോനേ എന്നൊന്ന് വിളിക്കൂ എന്ന് പറയുന്ന ഒരു വീഡിയോ ആണിത്. അവൻറെ വായിൽ അക്ഷരങ്ങൾ ഇതുവരെ ഉറച്ചിട്ടേയില്ല. എങ്കിലും അവൻ കഴിയുന്ന വിധത്തിൽ കൊഞ്ചികൊണ്ട് അവന്റെ അമ്മയോട് മോനേ എന്ന് വിളിക്കുമോ അമ്മേ? മോനേ എന്നൊന്ന് വിളിച്ചു അമ്മേ എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. അവൻ ഓരോ പ്രാവശ്യവും കൊഞ്ചികൊണ്ട് ആ അമ്മയോട് ആവശ്യപ്പെടുമ്പോഴും ആ അമ്മ യാതൊരു മടിയും കൂടാതെ അവനെ മോനേ എന്ന് തിരിച്ച് ഓമനത്തോട്.

കൂടി തന്നെ വിളിക്കുന്നു. ആ വിളി കേൾക്കുമ്പോൾ അവൻ പൊട്ടിച്ചിരിച്ച് സന്തോഷിച്ച് തുള്ളിച്ചാടി കൊണ്ട് ഓടുന്നു. അതിനുശേഷം തിരിച്ചടി വന്ന് വീണ്ടും ഇതുതന്നെയാണ് അവൻ ആവർത്തിക്കുന്നത്. അവൻ അമ്മയോട് അമ്മയെ എന്നെ മോനേ എന്നൊന്നു വിളിച്ചെ എന്ന് പറയുമ്പോൾ ആ അമ്മയുടെ സന്തോഷവും ആ അമ്മ അവനെ വിളിക്കുമ്പോൾ അവൻറെ സന്തോഷവും.

അവരുടെ വാക്കിലൂടെയും ശബ്ദത്തിലൂടെയും കാണുന്നവർക്കും കേൾക്കുന്നവർക്കും വളരെയധികം വ്യക്തമാണ്. ഈ വീഡിയോ കാണുന്നവർക്ക് ഒരിക്കലും തങ്ങളുടെ മക്കളെ അകറ്റിനിർത്തി വേറെ ജീവിതങ്ങൾക്ക് പിന്നാലെ ഓടാൻ തോന്നില്ല. സ്നേഹം മരവിച്ചു പോയ ഈ കാലഘട്ടത്തിൽ ഇത്തരം വീഡിയോസ് സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.