അമ്മയുടെ ഹോം നേഴ്സ് മകൻറെ ജീവിതസഖി. ഈ കഥ നിങ്ങൾ കേൾക്കാതെ പോയാൽ നഷ്ടം…
പതിവുപോലെ അന്നും ഓഫീസിൽനിന്ന് വീട്ടിലേക്ക് തിരിച്ചെത്തി. വാതിൽ തുറന്നപ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് ഒരു ഞരക്കം കേട്ടത്. അമ്മയുടെ മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ പതിവുപോലെ തന്നെ മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധം മൂക്കുകളിലേക്ക് തുളഞ്ഞു …