അമ്മയുടെ ഹോം നേഴ്സ് മകൻറെ ജീവിതസഖി. ഈ കഥ നിങ്ങൾ കേൾക്കാതെ പോയാൽ നഷ്ടം…

പതിവുപോലെ അന്നും ഓഫീസിൽനിന്ന് വീട്ടിലേക്ക് തിരിച്ചെത്തി. വാതിൽ തുറന്നപ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് ഒരു ഞരക്കം കേട്ടത്. അമ്മയുടെ മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ പതിവുപോലെ തന്നെ മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധം മൂക്കുകളിലേക്ക് തുളഞ്ഞു കയറി. ഓഫീസിൽ നിന്ന് വന്ന വസ്ത്രങ്ങൾ മാറ്റിയുടുത്തു കൊണ്ട് അമ്മയുടെ മുറിയിലേക്ക് എത്തി. അമ്മയുടെ വസ്ത്രം എല്ലാം മാറ്റി അമ്മയെ തുടച്ച് വൃത്തിയാക്കുകയും ചെയ്തു.

   

ഇതെല്ലാം കണ്ടുകൊണ്ട് അമ്മ ഏറെ സങ്കടപ്പെട്ട് കിടക്കുകയായിരുന്നു. എന്നാലും അമ്മയുടെ മുഖത്തൊരു കള്ളച്ചിരിയുണ്ട്. ഒപ്പം കണ്ണുനീരും. അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ അമ്മയ്ക്ക് തന്നെ വളരെയധികം വിഷമം ഉണ്ട്. മകനായ താൻ ഇതെല്ലാം ചെയ്യുമ്പോൾ അമ്മ എങ്ങനെയാണ് അതെല്ലാം സഹിക്കുക. അമ്മയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും എല്ലാം മാറ്റിയെടുത്തതിനുശേഷം അമ്മയുടെ അരികിലായി ചെന്നിരുന്നു. അമ്മ എന്തിനാണ് വിഷമിക്കുന്നത് എന്ന് അമ്മയോട് ചോദിച്ചു. എൻറെ ചെറുപ്പത്തിലും.

അമ്മ എനിക്ക് വേണ്ടി ഇതെല്ലാം ചെയ്തു തന്നിട്ടുള്ളതല്ലേ? പിന്നെ ഞാനല്ലേ അമ്മയ്ക്ക് വേണ്ടി ഇതെല്ലാം ചെയ്തു തരാൻ ഇവിടെയുള്ളൂ. അമ്മ വിഷമിക്കേണ്ട നാളെ പുതിയ ഹോംനേഴ്സ് വരും എന്നാണ് ഓഫീസിൽ നിന്നും വിളിച്ച് അറിയിച്ചിട്ടുള്ളത്. ഇതെല്ലാം പറഞ്ഞുകൊണ്ട് അലമാരിയിൽ നിന്ന് ഒരു ഒരു സ്പ്രേ ബോട്ടിൽ എടുത്ത് ആ മുറിയിലും അമ്മയുടെ വസ്ത്രത്തിലും ബെഡ്ഷീറ്റിലും എല്ലാം അടിച്ചു കൊടുത്തു. അതിനുശേഷം ആണ് ഭക്ഷണം കഴിക്കാനായി ഡൈനിങ് റൂമിലേക്ക് വന്നത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കഴിഞ്ഞുപോയ കാലത്തെ കുറിച്ച് ഓർത്തു. നിമ്മി തൻറെ പ്രിയപ്പെട്ട കൂട്ടുകാരി. ഓഫീസിൽ തന്നോടൊപ്പം വർക്ക് ചെയ്തിരുന്നവളാണ്. ആദ്യം കൂട്ടുകൂടിയെങ്കിലും പിന്നീട് ഇഷ്ടം ആദ്യം തുറന്നു പറഞ്ഞതും അവൾ തന്നെയായിരുന്നു. തൻറെ വീട്ടിലെ അവസ്ഥയെല്ലാം അവളോട് പറഞ്ഞതാണ് എന്നിട്ടും അവളാണ് മുൻകൈയെടുത്ത് വിവാഹം നടത്തിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.