പാവപ്പെട്ട വീട്ടിലെ കുട്ടിയെ കളിയാക്കിയ അധ്യാപകയ്ക്ക് കാലം കരുതിവച്ച സമ്മാനം എന്താണെന്ന് അറിയേണ്ടേ…

ആശ ടീച്ചർ പോവുകയാണ്. ടീച്ചർക്ക് ആശംസ അർപ്പിക്കുന്നതിന് വേണ്ടി ഹേമ ടീച്ചർ മിനി ടീച്ചറ തിരഞ്ഞെടുത്തു. മിനി ടീച്ചർ ആകുമ്പോൾ ആശ ടീച്ചറുടെ പൂർവവിദ്യാർത്ഥിയാണ്. അപ്പോൾ എന്തുകൊണ്ടും ടീച്ചറാണ് അതിന് അർഹ എന്ന് ഹേമ പറഞ്ഞു. എന്നാൽ മിനിയുടെ അഭിപ്രായം മറ്റന്നായിരുന്നു. അല്ല ടീച്ചറെ ഞാനല്ല ഉറപ്പായും അത് പറയേണ്ടത് അതിനെ അവകാശപ്പെട്ട ഒരാളുണ്ട്. സലീമും ആശ ടീച്ചറുടെ പൂർവവിദ്യാർഥി തന്നെയാണ്. അതുകൊണ്ട് സലിം തന്നെ വേണം അത് ചെയ്യാനായിട്ട് എന്ന് മിനി ടീച്ചർ പറഞ്ഞു.

   

അപ്പോൾ ഹേമ ടീച്ചർ ഓർത്തു സലിം ദോശമാവും ഇഡലി മാവും പൊറോട്ടയും എല്ലാം വിൽക്കുന്ന ആ വലിയ കോടീശ്വരൻ ആണോ എന്ന്. അതേ ടീച്ചറെ അദ്ദേഹം തന്നെയാണ്. അദ്ദേഹം നമ്മൾ വിളിച്ച ഈ ഫങ്ക്ഷന് വരുമോ എന്ന് ടീച്ചറുടെ സംശയം. എന്നാൽ ഞാൻ വിളിച്ചാൽ എന്തായാലും സലീം വരാതിരിക്കില്ല എന്ന്. അങ്ങനെ ടീച്ചർ പറഞ്ഞപ്പോൾ ടീച്ചറുടെ മനസ്സ് പണ്ടത്തെ ആ എട്ടാം ക്ലാസിലേക്ക് മടങ്ങിപ്പോയി. എന്താണ് അന്ന്സംഭവിച്ചത്. ടീച്ചർ ആണ് ക്ലാസ് എടുത്തു കൊണ്ടിരുന്നത്.

എന്നാൽ സലീമിന്റെ അമ്മ അവൻറെ ചെറുപ്പത്തിൽ തന്നെ അച്ഛൻറെ പ്രാരാബ്ദം സഹിക്കാൻ വയ്യാതെ നാടുവിട്ട് അടുത്ത് വന്ന സർക്കസുകാരന്റെ ഒപ്പം ഒളിച്ചോടി പോയതാണ്. അപ്പോൾ സലീമിന്റെ ഉപ്പ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു കൊണ്ടുവന്നു. പിന്നീട് അങ്ങോട്ട് സലീമിനെ കഷ്ടപ്പാടിന്റെ നാളുകളായിരുന്നു. ഉമ്മ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയതിന്റെ ദേഷ്യം മുഴുവൻ ആയിരുന്നു ഉപ്പയ്ക്ക് അവനോട്.

രണ്ടാനുമയും അവനോട് വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്. പലപ്പോഴും അവൻറെ ഉപ്പയുടെ തട്ടുകടയിൽ അവൻ തേങ്ങി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ക്ലാസ് ടീച്ചർ തങ്ങൾക്ക് ആരാവാനാണ് ആഗ്രഹമെന്ന ചോദിക്കുകയുണ്ടായി. എന്നാൽ സലീം അവൻറെ പേപ്പറിൽ എഴുതിയത് കണ്ട് ടീച്ചർ പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.