വേലക്കാരന്റെ കുഞ്ഞിനെ ഏറ്റെടുത്ത അറബി കുടുംബത്തിൻറെ അത്ഭുതപ്പെടുത്തുന്ന കഥ നിങ്ങൾക്കറിയേണ്ടേ…

സൗദി അറേബ്യയിൽ ഉണ്ടായ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും. സൗദി അറേബ്യയിലാണ് സംഭവം നടക്കുന്നത്. അവിടെ അൽ ജൗഫിദ് അൽഷമാരി എന്ന ഒരു സൗദി പൗരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ ബംഗ്ലാദേശ് സ്വദേശിയായ ഹസൻ ആഭ്യതി എന്ന യുവാവ് കാർ ഡ്രൈവറായി ജോലി അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞ് മൂന്നു വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻറെ ഭാര്യയെയും.

   

അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇരുവരും ആ വീട്ടിൽ തന്നെ സേവനം അനുഷ്ഠിച്ചിരുന്നു. ഡ്രൈവർ ആയിട്ടാണ് അദ്ദേഹത്തിന് ജോലി എങ്കിൽ അദ്ദേഹത്തിൻറെ ഭാര്യയ്ക്ക് അവിടെ വീട്ടുപണി ആയിരുന്നു. അങ്ങനെ വൈകാതെ തന്നെ ഹസന്റെ ഭാര്യ ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിനെ ജനനം നൽകുകയും ചെയ്തു. അൽജഫ് ഹോസ്പിറ്റലിൽ ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ ആ പെൺകുഞ്ഞിനെ ജന്മം നൽകിയത്. എന്നാൽ പ്രസവസമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ട്.

തന്നെ ഓപ്പറേഷനിലൂടെയാണ് ആ പെൺകുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ അവരുടെ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല. ആ കുഞ്ഞിനെ ജന്മം നൽകി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുഞ്ഞിൻറെ അമ്മ മരണപ്പെടുകയായിരുന്നു. തൻറെ വിവാഹം കഴിഞ്ഞ് അധികവർഷം ആയിട്ടില്ല എന്ന വേളയിലും ഒരു പെൺകുഞ്ഞിനെ താൻ വളർത്തണം എന്ന ചുമതലയിലും അദ്ദേഹം.

വളരെയധികം വിഷമിക്കുകയുണ്ടായി. എന്നാൽ സൗദിയിലെ കുടുംബം ആ കുഞ്ഞിനെ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിൻറെ ഭാര്യ ഉമ്മുസേ വളരെ പെട്ടെന്ന് തന്നെ ഒരു ആൺകുഞ്ഞിനെ ജന്മം നൽകുകയുണ്ടായി. ഇരു കുഞ്ഞുങ്ങളെയും അവർ സ്വന്തം കുഞ്ഞുങ്ങളെ പോലെ മുലയൂട്ടി വളർത്തുകയായിരുന്നു. റഹ്മാ എന്നാണ് ആ പെൺകുഞ്ഞിനെ അവർ പേര് നൽകിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.