മകരമാസം തീരുന്നതിനു മുൻപ് അമ്മമാർ ആൺ മക്കൾക്ക് ചെയ്യേണ്ടത് ഇത്രമാത്രം…

ഈ മകരമാസം ഏറ്റവും വിശിഷ്ടമായ ഒരു മാസം തന്നെയാണ് അല്ലേ? മകരമാസത്തിൽ മകരവിളക്ക് ഒരുപാട് ക്ഷേത്രങ്ങളിൽ നടക്കാറുണ്ട്. ഇത്തരത്തിൽ ഈ മാസത്തിൽ നിങ്ങൾ ഒരു അമ്മയാണെങ്കിൽ നിങ്ങളുടെ മക്കൾക്ക് ഉറപ്പായും ചെയ്തു കൊടുക്കേണ്ട ചില വഴിപാടുകൾ ഉണ്ട്. അത് അവരുടെ ജീവിതത്തിൽ അവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉയർച്ചയും നൽകുന്നു. നിങ്ങൾ നിങ്ങളുടെ മക്കളെ സ്നേഹിക്കുന്നവരാണ് അല്ലേ? എങ്കിൽ നിങ്ങൾക്ക് ആൺമക്കൾ ഉണ്ടെങ്കിൽ പ്രത്യേകമായും.

   

ഇത് ചെയ്യേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്. ഓരോ അമ്മമാരും തന്നെ വേണം മക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള വഴിപാടുകൾ ചെയ്യാൻ. അതിനായി അമ്മമാർ അതിരാവിലെ തന്നെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് വൃത്തിയോടെ ശുദ്ധിയോടും കൂടി ക്ഷേത്രദർശനം നടത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഭദ്രകാളി ക്ഷേത്രദർശനമാണ് ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്.

നിങ്ങളുടെ വീടിനടുത്തുള്ള ഭദ്രകാളി ക്ഷേത്രം ഏതാണെങ്കിൽ അവിടെ പോയി വഴിപാട് നടത്തേണ്ടതാണ്. നിങ്ങളുടെ മക്കളും രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് വൃത്തിയോടും കൂടി നല്ല വസ്ത്രങ്ങൾ ധരിച്ച് ഇരിക്കേണ്ടതാണ്. ഇത്തരത്തിൽ അമ്മമാർ ക്ഷേത്രങ്ങളിൽ പോവുകയും ഭദ്രകാളിക്ക് 48 അല്ലെങ്കിൽ 108 നാരങ്ങകൾ കുരുത്ത മാല ചാർത്തേണ്ടതാണ്. ഇതാണ് ഒന്നാമതായി ചെയ്യേണ്ട വഴിപാട് രണ്ടാമതായി ചെയ്യേണ്ട വഴിപാട്. കുങ്കുമ അർച്ചന നടത്തുക അതായത് പുഷ്പാഞ്ജലി നടത്തുക എന്നതാണ്.

ഇത്തരത്തിൽ കുങ്കുമ അർച്ചന നടത്തി ലഭിക്കുന്ന കുങ്കുമം അതായത് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ആ കുങ്കുമം വീട്ടിൽ കൊണ്ടുവരികയും അത് മക്കളെ അണിയിച്ച് അനുഗ്രഹിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. മക്കളുടെ തലയിൽ കൈവച്ച് പ്രാർത്ഥിക്കുമ്പോൾ തങ്ങളുടെ മക്കൾക്ക് എല്ലാവിധ അനുഗ്രഹവും ലഭിക്കുന്നു. ഇത്തരത്തിൽ നെയ്യ് പായസം അല്ലെങ്കിൽ കടുംപായസം നേരുന്നതും വളരെ ഉത്തമമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.