പരമശിവനും ആയി മുൻജന്മ ബന്ധമുള്ള നക്ഷത്രക്കാർ ആരെല്ലാം എന്ന് നിങ്ങൾക്കറിയേണ്ടേ…

സർവ്വഗ്രഹങ്ങളുടെയും അധിപനാണ് ശിവഭഗവാൻ. ശിവഭഗവാന്റെ അനുഗ്രഹത്താൽ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ശിവഭഗവാനുമായി ജനനത്തിൽ തന്നെ ബന്ധമുള്ള നക്ഷത്രക്കാരുണ്ട്. ഇത്തരത്തിൽ അവർ അല്പം വെള്ളമെങ്കിലും ഭഗവാൻ വേണ്ടി സമർപ്പിച്ചാൽ ഭഗവാൻ ഏറ്റവും കൂടുതൽ അവരോട് പ്രസാദിക്കുന്നതായിരിക്കും. തൻറെ ഭക്തരോട് ഏറ്റവും കൂടുതൽ അലിവ് കാണിക്കുന്ന ഒരു ഭഗവാൻ കൂടിയാണ് ശിവഭഗവാൻ.

   

ഇത്തരത്തിൽ മേടം രാശിയിൽ ജനിച്ച അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാരുടെ ജീവിതത്തിൽ ശിവ ഭഗവാനുമായി ജന്മജന്മാന്തരങ്ങൾ ആയിട്ടുള്ള ബന്ധമാണുള്ളത്. അവർ ജനനത്തിൽ തന്നെ ഭഗവാനുമായി ഏറെ സാമ്യപ്പെടുന്നു. അവരുടെ ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഭഗവാൻ അറിഞ്ഞ് അവയ്ക്കെല്ലാം പരിഹാരം ചെയ്തു കൊടുക്കുന്നതായിരിക്കും. മറ്റൊരു രാശിയാണ് ഇടവം. ഇടവം രാശിയിൽ വരുന്ന കാർത്തിക, രോഹിണി, മകീരം തുടങ്ങിയ നക്ഷത്രക്കാരുടെ ജീവിതത്തിലും ഭഗവാൻ കാരുണ്യം ചൊരിയുന്നുണ്ട്.

അവർ ജനനം മുതൽക്ക് തന്നെ ഭഗവാൻറെ അനുഗ്രഹമുള്ളവരാണ്. അവർക്ക് ഭഗവാൻ എല്ലാവിധത്തിലുള്ള അനുഗ്രഹങ്ങളും നൽകുകയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കഷ്ടതകളും ദുരിതങ്ങളും മാറ്റി കൊടുക്കുകയും അവരുടെ ജീവിതം സമ്പൽസമൃതമാക്കി തീർക്കുകയും ചെയ്യുന്നുണ്ട്. അവരുടെ ജീവിതത്തിൽ ഏതെല്ലാം മേഖലകളിലാണ് കുറവുകൾ ഉള്ളത് എങ്കിൽ ഭഗവാനോട് പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്റെ ക്ഷേത്രങ്ങൾ പോയി ഒന്ന് ദർശനം നടത്തുകയും ഭഗവാനുവേണ്ടി ജലധാര അർപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഭഗവാൻ അതിൽ എല്ലാം പ്രസന്നനാണ്.

കൂടാതെ ഭഗവാനുവേണ്ടി ക്ഷേത്രദർശനത്തോടൊപ്പം തന്നെ ഭഗവാന്റെ മന്ത്രങ്ങൾ ഒരുവിടുകയും ഭഗവാനോട് പ്രാർത്ഥിക്കുകയും ചെയ്യുകയാണെങ്കിൽ അത് ഏറ്റവും ഉത്തമമാണ്. ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നത് ഏറെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. കർക്കിടകം രാശിയിൽ വരുന്ന പുണർതം പൂയം ആയില്യം തുടങ്ങിയ നക്ഷത്രക്കാരുടെ ജീവിതത്തിലും ഭഗവാൻ ഏറ്റവും അധികം കാരുണ്യം കാണിക്കുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.