നിങ്ങൾ മക്കളുള്ളവരാണ് എങ്കിൽ അമ്മമാർ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം…

നാം നമ്മളുടെ വീടുകൾ പലപ്പോഴും അലക്ഷ്യമായി ഇടാറുണ്ട്. എന്നാൽ നമ്മുടെ വീട്ടുകളിൽ ഐശ്വര്യം കൊണ്ടുവരുന്നതിനും നമ്മളുടെ മക്കൾക്ക് സർവൈശ്വര്യം ഉണ്ടാകുന്നതിനും വേണ്ടി ഓരോ അമ്മമാരും അല്ലെങ്കിൽ ഓരോ സ്ത്രീകളും അവനവൻറെ വീടുകളിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ള പല …

ക്ലാസിലെ കറുത്ത കുട്ടിയെ കളിയാക്കിയ കൂട്ടുകാർക്ക് കാലം കരുതിവച്ചത് എന്താണെന്ന് അറിയേണ്ടേ…

എനിക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഒരു ചേച്ചിയും ചേട്ടനും. അവരെ കാണാൻ മാലാഖ കുട്ടികളെ പോലെയാണ്. എന്നാൽ കൂട്ടത്തിൽ ഞാൻ ഏറ്റവും ഇളയതും കാണാൻ കറുമ്പനും ആയിരുന്നു. കരിമ്പൻ എന്ന് തന്നെ വേണം പറയാൻ. കൂട്ടുകാരെല്ലാവരും …

മരണത്തോട് മല്ലിട്ട് ആ പെൺകുഞ്ഞിന്റെ അവസാന വാക്കുകള്‍ എന്താണെന്ന് അറിയേണ്ടേ…

കുഞ്ഞുങ്ങളെ നാം മാലാഖമാരായി ചിത്രീകരിക്കാറുണ്ട്. ദൈവത്തോട് ഏറ്റവും അടുത്ത് നിൽക്കുകയും ദൈവം ഏറെ സ്നേഹിക്കുകയും ചെയ്യുന്നവരാണ് കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ വരുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് അതൊരിക്കലും സഹിക്കാനായി സാധിക്കുകയില്ല. അങ്ങനെ ഒരു കുട്ടിയുടെ കഥയാണ് …

ആദ്യരാത്രിയിൽ മണിയറയിൽ നിന്ന് നിലവിളി ശബ്ദം കേട്ട് ഓടിയെത്തി വീട്ടുകാർ…

ഇന്ന് എൻറെ വിവാഹമായിരുന്നു. പകൽസമയത്തെ തിരക്കുകളും ചടങ്ങുകളും എല്ലാം ഒഴിഞ്ഞ് രാത്രിയാവാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. അങ്ങനെ രാത്രിയായി. ഞാൻ മണിയറയിലേക്ക് പ്രവേശിച്ചു. അവിടെ എൻറെ നവവധു ദിവ്യ ഉണ്ടായിരുന്നു. ഞാൻ വാതിൽ കുറ്റിയിട്ട് അകത്തേക്ക് …

ശ്രീകൃഷ്ണ ഭഗവാനോടുള്ള അൽഭുതം മന്ത്രം എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ…

ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി എന്നോളം കാത്തു പരിപാലിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ. തൻറെ ഭക്തരോട് അതിരറ്റ കരുണ കാണിക്കുന്ന ഒരു ദേവനാണ് അദ്ദേഹം. …

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നയാൾക്ക് സംഭവിച്ചത് എന്താണെന്ന് അറിയണ്ടേ…

എൻറെ പേര് ഗഫൂർ. മലപ്പുറം കൊണ്ടോട്ടിയിൽ താമസിക്കുന്നു. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. ഭാര്യ വീട്ടിൽ തന്നെ ആണ്. ജോലിക്കൊന്നും പോകുന്നില്ല. മകൻ സ്വന്തമായി ഒരു ബിസിനസ് ചെയ്യുന്നു. മകൾ ഡോക്ടർ ഭാഗം …

വിചിത്ര രൂപത്തിലിരുന്ന കുട്ടിയെ അവളുടെ മാതാപിതാക്കൾ ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

ഫിലിപ്പീൻസിലെ മാതാപിതാക്കൾക്ക് ജനിച്ച ഒരു കുഞ്ഞായിരുന്നു എയ്ഞ്ചൽ. അവൾക്ക് ജന്മനാ ഒരു അസുഖം ഉണ്ടായിരുന്നു. വിദഗ്ധ പരിശോധനങ്ങൾക്കൊടുവിൽ ഡോക്ടർമാർ അവൾക്ക് ബ്രെയിൻ ഹെർണിയ ആണെന്ന് സ്ഥിരീകരിച്ചു. അവളുടെ തലയിൽ ഒരു പ്രത്യേക രീതിയിൽ ഹെർണിയ …

തൻറെ ഭാര്യയോട് ക്രൂരത കാണിച്ച കുടുംബത്തിന് ഭർത്താവ് നൽകിയ എട്ടിൻറെ പണി കാണേണ്ടേ…

കൂട്ടുകുടുംബം നല്ലതുതന്നെ എങ്കിലും കൂട്ടുകുടുംബത്തിനകത്ത് നടക്കുന്ന പ്രശ്നങ്ങൾ എന്തെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. നന്ദിനി എൻറെ പ്രിയപ്പെട്ട ഭാര്യ. മഹാദേവൻ എന്ന ഞാൻ പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് …

മകരമാസത്തിൽ ഭദ്രകാളിക്ക് നടത്തേണ്ട വഴിപാടുകൾ എന്തെല്ലാം എന്ന് നിങ്ങൾക്കറിയേണ്ടേ…

നിങ്ങൾ ഭഗവതിയെ അല്ലെങ്കിൽ ഭദ്രകാളി അമ്മയെ പ്രാർത്ഥിക്കുന്നവരും പൂജിക്കുന്നവരും ആണെങ്കിൽ ഇത് ശ്രദ്ധിച്ചു കൊള്ളുക. ഈ മകര മാസം ദേവി പ്രീതിക്ക് ഏറ്റവും പ്രിയപ്പെട്ട മാസം തന്നെയാണ്. അതുകൊണ്ട് അമ്മ മഹാമായ ഈ മാസത്തിൽ …