ആദ്യരാത്രിയിൽ മണിയറയിൽ നിന്ന് നിലവിളി ശബ്ദം കേട്ട് ഓടിയെത്തി വീട്ടുകാർ…

ഇന്ന് എൻറെ വിവാഹമായിരുന്നു. പകൽസമയത്തെ തിരക്കുകളും ചടങ്ങുകളും എല്ലാം ഒഴിഞ്ഞ് രാത്രിയാവാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. അങ്ങനെ രാത്രിയായി. ഞാൻ മണിയറയിലേക്ക് പ്രവേശിച്ചു. അവിടെ എൻറെ നവവധു ദിവ്യ ഉണ്ടായിരുന്നു. ഞാൻ വാതിൽ കുറ്റിയിട്ട് അകത്തേക്ക് പ്രവേശിച്ചു. അപ്പോഴാണ് അവൾ വയറിന് കൈതാങ്ങി പിടിച്ചുകൊണ്ട് നിലവിളിക്കാൻ ആയി തുടങ്ങിയത്. അവളുടെ കരച്ചിൽ വളരെ ഉച്ചത്തിൽ ആയിരുന്നു. അത് കേട്ട് ഞാൻ വല്ലാതെ ഭയപ്പെട്ടുപോയി.

   

അടുത്തടുത്ത മുറികളിലെ വാതിലുകളെല്ലാം തുറക്കപ്പെട്ടു. അവിടെനിന്ന് ഓടിക്കൂടിയ ബന്ധുക്കളും വീട്ടുകാരും ഞങ്ങളുടെ വാതിലിൽ മുട്ടാൻ തുടങ്ങി. ഞാൻ തുറന്നു കൊടുത്തതും എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അമ്മയും സഹോദരിയും ഏട്ടത്തിയും എല്ലാം റൂമിലേക്ക് തള്ളിക്കയറി. അങ്ങനെ അമ്മ റൂമിൽ നിന്ന് പുറത്തുവന്നു. എല്ലാവരുടെയും മുമ്പിൽ ഒരു കുറ്റക്കാരനെ പോലെ ഞാൻ നിൽക്കപ്പെട്ടു. അമ്മ പറഞ്ഞു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന്.

അതുകൂടിയായപ്പോൾ അളിയന്റെയും ഏട്ടന്റെയും മുഖം വല്ലാതെ ചുവന്നു. അവർക്ക് എന്നോട് വല്ലാത്ത അരിശം തോന്നി. ആംബുലൻസ് വിളിക്കണമെന്ന് പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറങ്ങി ഞാൻ അമല ഹോസ്പിറ്റലിലേക്ക് വിളിച്ചു. ഒരു ആംബുലൻസ് വേണമെന്ന് പറഞ്ഞു. നിലവിളി ശബ്ദം ഉണ്ടാക്കാതെ തന്നെ വീട്ടിലേക്ക് വരാനായി പറഞ്ഞു. വീടിൻറെ അഡ്രസ് പറഞ്ഞു കൊടുത്തു. വീട്ടുകാരെ വിവരമറിയിക്കണമെന്ന് അമ്മ പറഞ്ഞു. അതുകേട്ട് ദിവ്യയുടെ വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞു.

ദിവ്യയ്ക്ക് വല്ലാത്ത വയറുവേദനയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന്. അമ്മാവൻ ഒന്ന് എടുത്തു ചോദിച്ചു മോനെ അവൾക്ക് എവിടെയാണ് വേദന എന്ന്. വയറിനാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പെട്ടെന്ന് തന്നെ ആംബുലൻസ് വീട്ടിലെത്തി. അവളെ വാരിക്കോരിയെടുത്ത് ആംബുലൻസിലേക്ക് കയറിയതും ഞാൻ തന്നെയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.