തൻറെ ഭാര്യയോട് ക്രൂരത കാണിച്ച കുടുംബത്തിന് ഭർത്താവ് നൽകിയ എട്ടിൻറെ പണി കാണേണ്ടേ…

കൂട്ടുകുടുംബം നല്ലതുതന്നെ എങ്കിലും കൂട്ടുകുടുംബത്തിനകത്ത് നടക്കുന്ന പ്രശ്നങ്ങൾ എന്തെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. നന്ദിനി എൻറെ പ്രിയപ്പെട്ട ഭാര്യ. മഹാദേവൻ എന്ന ഞാൻ പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് നല്ലൊരു ജോലി കിട്ടിയപ്പോൾ നന്ദിയെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അച്ഛൻറെ കൂട്ടുകാരൻറെ മകളാണ് അവൾ എങ്കിലും അച്ഛൻ അവരുടെ വീട്ടിൽ കൊടുത്ത വാക്ക് പാലിക്കാൻ.

   

വേണ്ടി ഞങ്ങളുടെ വിവാഹം നടത്തി തന്നു. എന്നിരുന്നാലും പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നതുകൊണ്ടുതന്നെ അവളെ എൻറെ അമ്മ ഒരു അടിമയായിട്ടാണ് കരുതിയിരുന്നത്. എനിക്ക് ഇളയതായി രണ്ട് അനിയന്മാരുണ്ട്. മൂത്തനിയന്റെ ഭാര്യ വിചിത്ര അവൾക്ക് ജോലിയുണ്ട്. രണ്ടാമത്തെ അനിയൻറെ ഭാര്യ അനുഗ്രഹ അവൾ ഇപ്പോൾ ഗർഭിണിയാണ്. അതുകൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങൾ ഒന്നും ഞാൻ ഒരിക്കലും അറിയാറില്ല. ഒരു ദിവസം ലീവിന് വീട്ടിലെത്തിയപ്പോൾ വൈകുന്നേരം ഉമ്മറത്ത് ഒരു ആൾക്കൂട്ടം കണ്ടു.

പുറത്തുനിന്ന് ഉള്ളവർ ആരും തന്നെ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്റെ കുടുംബക്കാർ തന്നെയായിരുന്നു അവരെല്ലാവരും. എന്നെ കണ്ടതും മക്കൾ ഓടി വന്നു എന്റെ ചുറ്റും കൂടി. അങ്ങനെ മുറിയിലേക്ക് പോയപ്പോൾ ഞാൻ അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ പങ്കെടുക്കുന്ന തിരക്കിലായിരുന്നു അവർ. എങ്കിലും ഞാൻ കയറി വരുമ്പോൾ കണ്ടിരുന്നു.

എൻറെ ഭാര്യ നന്ദിനി അവളുടെ സാരി തലപ്പുകൊണ്ട് കണ്ണുകൾ തുടയ്ക്കുന്നത്. എന്താണ് ഇവിടെ പ്രശ്നം എന്ന് ചോദിച്ചപ്പോൾ ഇതൊരു കൂട്ടുകുടുംബം അല്ലേ? ഇവിടെ പലതും കാണും. ഇവിടത്തെ പ്രശ്നങ്ങൾ തീർക്കാൻ ഞാൻ മതി എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ മക്കളോട് ചോദിച്ചപ്പോൾ അവരാണ് പറഞ്ഞത് അമ്മ ഇന്ന് രാവിലെ ഉണരാൻ അരമണിക്കൂർ വൈകി. അതുകൊണ്ട് ഉണ്ണിക്കുട്ടനെ നേരത്തെ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.