മകരമാസത്തിൽ ഭദ്രകാളിക്ക് നടത്തേണ്ട വഴിപാടുകൾ എന്തെല്ലാം എന്ന് നിങ്ങൾക്കറിയേണ്ടേ…

നിങ്ങൾ ഭഗവതിയെ അല്ലെങ്കിൽ ഭദ്രകാളി അമ്മയെ പ്രാർത്ഥിക്കുന്നവരും പൂജിക്കുന്നവരും ആണെങ്കിൽ ഇത് ശ്രദ്ധിച്ചു കൊള്ളുക. ഈ മകര മാസം ദേവി പ്രീതിക്ക് ഏറ്റവും പ്രിയപ്പെട്ട മാസം തന്നെയാണ്. അതുകൊണ്ട് അമ്മ മഹാമായ ഈ മാസത്തിൽ നിങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴും കേൾക്കും. നിങ്ങൾക്ക് സകല ഐശ്വര്യങ്ങളും നൽകുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ നിഴലിച്ചുകൊണ്ടിരുന്ന ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും ക്ലേശങ്ങളും എല്ലാം ഈ മാസത്തിൽ നിങ്ങൾ.

   

ദേവീക്ഷേത്ര ദർശനം നടത്തുക വഴി അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രദർശനം നടത്തുക വഴി നിങ്ങൾക്ക് മാറികിട്ടും. നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടായിരിക്കും. സാമ്പത്തികമായി ഏറെ മുന്നേറാനും ഇത് നിങ്ങളെ സഹായിക്കും. ഇത്തരത്തിൽ വീടിനടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ അല്ലെങ്കിൽ ദേവീക്ഷേത്രത്തിൽ നിങ്ങൾ പോയി ചെയ്യേണ്ട വഴിപാടുകൾ എന്തെല്ലാം എന്നാണ് താഴെ പരാമർശിക്കുന്നത്. നിങ്ങളുടെ കുടുംബത്തിൽ എല്ലാവരും ഒന്നടങ്കം ഭഗവതി ക്ഷേത്രദർശനം നടത്തുക.

എന്നതുതന്നെയാണ് ഏറ്റവും വിശിഷ്ടമായ ഒരു കാര്യം. കൂടാതെ ക്ഷേത്രദർശനം നടത്തുമ്പോൾ നിങ്ങൾ ഭഗവതിക്ക് ഏറ്റവും പ്രിയപ്പെട്ട ചുവന്ന പൂക്കളായ ചെമ്പരത്തി തെച്ചി തുടങ്ങിയവയെല്ലാം ഒന്നുകിൽ മാലകെട്ടി ചാർത്തുന്നതും അതുമല്ലെങ്കിൽ അർച്ചന നടത്തുന്നതും വളരെ നല്ലതാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ നട്ടുവളർത്തിയ പുഷ്പങ്ങൾ പറിച്ചെടുത്ത് അത് നിങ്ങൾ ക്ഷേത്രത്തിലെ പൂജാരിക്ക് നൽകി അത് അർച്ചനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്.

ഏറ്റവും പ്രിയങ്കരമായ ഒരു വഴിപാട് തന്നെയാണ്. കൂടാതെ കഴിയുമെങ്കിൽ നിങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തുന്നതും ഏറെ ഉത്തമം തന്നെയാണ്. രക്തപുഷ്പാഞ്ജലി ഭഗവതിക്കായി നടത്തുന്നത് ഇഷ്ട ജോലിയുടെ ലബ്ധിക്ക് ഏറ്റവും ഉചിതമായ ഒരു കാര്യം തന്നെയാണ്. ഭരണി നാളിൽ അതായത് വരുന്ന വെള്ളിയാഴ്ച താലി പൂജ നടത്തുന്നത് ഏറ്റവും ഉത്തമം തന്നെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.