നിങ്ങൾ മക്കളുള്ളവരാണ് എങ്കിൽ അമ്മമാർ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം…

നാം നമ്മളുടെ വീടുകൾ പലപ്പോഴും അലക്ഷ്യമായി ഇടാറുണ്ട്. എന്നാൽ നമ്മുടെ വീട്ടുകളിൽ ഐശ്വര്യം കൊണ്ടുവരുന്നതിനും നമ്മളുടെ മക്കൾക്ക് സർവൈശ്വര്യം ഉണ്ടാകുന്നതിനും വേണ്ടി ഓരോ അമ്മമാരും അല്ലെങ്കിൽ ഓരോ സ്ത്രീകളും അവനവൻറെ വീടുകളിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ള പല കാര്യങ്ങളും ഉണ്ട്. ഇത്തരത്തിൽ വീട്ടിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആഹാരം കഴിക്കുന്ന സമയത്ത് നിങ്ങൾ തെക്കോട്ട് നോക്കിയിരിക്കരുത് എന്നാണ്. നിങ്ങളുടെ മക്കൾ ഇത്തരത്തിൽ തെക്കോട്ട് നോക്കിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത് എങ്കിൽ.

   

അത് ഉറപ്പായും തെറ്റായ ഒരു കാര്യം തന്നെയാണ്. മറ്റ് ഏത് ദിശയിലേക്ക് വേണമെങ്കിലും നോക്കിയിരുന്നു ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. അടുത്തതായി ഉള്ള കാര്യം അടുക്കളയിൽ മരുന്ന് കുപ്പികൾ സൂക്ഷിച്ചു വയ്ക്കുക എന്നതിനെ സംബന്ധിച്ചാണ്. ഒരിക്കലും നാം അടുക്കളയിൽ മരുന്ന് കുപ്പികൾ സൂക്ഷിച്ചുവെക്കാൻ പാടുള്ളതല്ല. നിങ്ങളുടെ മക്കൾ അല്ലെങ്കിൽ നിങ്ങൾ അല്ലെങ്കിൽ വീട്ടിൽ പ്രായമായിരുന്ന ആരെങ്കിലും മരുന്നു കഴിക്കുന്നുണ്ട്.

എങ്കിൽ അടുക്കളൊഴികെ മറ്റേതെങ്കിലും സ്ഥലത്ത് മരുന്നു കുപ്പികൾ സൂക്ഷിച്ചുവയ്ക്കാനായി ശ്രദ്ധിക്കേണ്ടതാണ്. മറ്റൊരു കാര്യം നിങ്ങളുടെ വീടുകളിലുള്ള പൂജാമുറികൾ അല്ലെങ്കിൽ വിളക്കുകൊളുത്തുന്ന രൂപം അതിനുമുൻപിലായിരുന്ന ഭക്ഷണം കഴിക്കുക അതിന് എതിർവശത്തായിരുന്നു ഭക്ഷണം കഴിക്കുക എന്നത് തെറ്റായ ഒരു കാര്യം തന്നെയാണ്. നിങ്ങൾ എപ്പോഴും വളരെയധികം ശ്രദ്ധിച്ച് തെറ്റ് തിരുത്തി മുന്നോട്ടു പോകേണ്ടതാണ്.

നിങ്ങളുടെ വീടുകളിൽ ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് നിങ്ങളുടെ വീടുകളിൽ ഉള്ള മെയിൻ വാതിൽ ആ വാതിലിനെ മുകളിലായി ഇരുന്ന് നഖം വെട്ടുകയോ മുടിവെട്ടുകയോ ഒന്നും ചെയ്യാൻ പാടുള്ളതല്ല. ഇത് നിങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യം ക്ഷയിച്ചു പോകുന്നതിന് കാരണമാകുന്നു. കൂടാതെ പ്രധാന വാതിൽ എപ്പോഴും വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കേണ്ടതാണ്. ആ വാതിലിൽ ഒരിക്കലും പൊടിയോ അഴുക്കു ഉണ്ടായിരിക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.