ഒരു പെണ്ണിൻറെ വെല്ലുവിളി തകർത്തെറിഞ്ഞത് മറ്റൊരു പെണ്ണിൻറെ ജീവിതമായിരുന്നു…
എന്നത്തേയും പോലെ അന്നും ഞാൻ മുറിയിൽ കയറി കഥകടച്ച് ഉറങ്ങാൻ കിടന്നു. ഉറക്കത്തിൻറെ ഏതോയാമത്തിൽ എൻറെ ശരീരത്തിൽ എന്തോ വന്ന് അമരുന്നത് പോലെ അനുഭവപ്പെട്ടു. പെട്ടെന്ന് ഞാൻ നോക്കിയപ്പോൾ അത് ഒരു കൈകൾ ആയിരുന്നു. …