ഒരു പെണ്ണിൻറെ വെല്ലുവിളി തകർത്തെറിഞ്ഞത് മറ്റൊരു പെണ്ണിൻറെ ജീവിതമായിരുന്നു…

എന്നത്തേയും പോലെ അന്നും ഞാൻ മുറിയിൽ കയറി കഥകടച്ച് ഉറങ്ങാൻ കിടന്നു. ഉറക്കത്തിൻറെ ഏതോയാമത്തിൽ എൻറെ ശരീരത്തിൽ എന്തോ വന്ന് അമരുന്നത് പോലെ അനുഭവപ്പെട്ടു. പെട്ടെന്ന് ഞാൻ നോക്കിയപ്പോൾ അത് ഒരു കൈകൾ ആയിരുന്നു. ആ കൈകൾ തട്ടിമാറ്റിക്കൊണ്ട് ഞാൻ ഉണർന്നു നോക്കിയപ്പോൾ എൻറെ കിടക്കയിൽ മറ്റാരോ വന്ന് കിടക്കുന്നു. ഇടക്കെല്ലാം അമ്മ അങ്ങനെ വന്നു കിടക്കാറുണ്ട്. പക്ഷേ എൻറെ അടുത്ത് ഇന്ന് വന്ന് കിടന്നിരിക്കുന്നത് എൻറെ അമ്മയല്ല.

   

എന്ന സത്യം ഞാൻ മനസ്സിലാക്കി. ഞാൻ ശബ്ദമുണ്ടാക്കാൻ ആയി തുടങ്ങിയപ്പോൾ അയാൾ എന്നോട് എന്തൊക്കെയോ പറയാനായി ശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മുറിയുടെ പുറത്തുവന്ന ആരൊക്കെയോ വാതിലിൽ തട്ടാൻ തുടങ്ങി. പുറത്തുണ്ടായിരുന്ന അവരെല്ലാം അകത്തേക്ക് പ്രവേശിച്ചു. എൻറെ അച്ഛനും അമ്മയും സ്നേഹിച്ച വിവാഹം കഴിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല.

എന്നാൽ എനിക്ക് 7 വയസ്സുള്ളപ്പോഴാണ് എൻറെ അച്ഛൻ മരണപ്പെടുന്നത്. അച്ഛൻ മരിച്ചപ്പോഴാണ് മുത്തശ്ശൻ ഞങ്ങളെ അംഗീകരിച്ചതും വീട്ടിലേക്ക് കയറ്റിയതും. അമ്മ തീർത്തും ഒരു അടുക്കളക്കാരിയെ പോലെയാണ് ആ തറവാട്ടിൽ ജീവിച്ചിരുന്നത്. ഞാൻ പഠിക്കാനും പോയിരുന്നു. മുത്തശ്ശൻ ഒഴികെ ബാക്കി ആർക്കും ആ വീട്ടിൽ ഞങ്ങളോട് സ്നേഹം ഉണ്ടായിരുന്നില്ല. മുറിയിൽ വെളിച്ചം പടർന്നപ്പോൾ ഇവൻ ആരാണ് എന്ന് എല്ലാവരും.

എന്നോട് ചോദിക്കാൻ തുടങ്ങി. അപ്പോഴാണ് മാളു ചേച്ചി അതു പറഞ്ഞത്. ഇവൻറെ പേര് അശ്വിൻ എന്നാണ്. കല്ലു വിളിച്ചിട്ട് വന്നതായിരിക്കും എന്ന്. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നു. ഇയാളെ ഞാൻ മാളു ചേച്ചിയുടെ കൂടെ കോളേജിൽ കണ്ടിട്ടുണ്ട്. പക്ഷേ അത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.