പ്രവാസിയായ ഭർത്താവ് തൻറെ നിഷ്കളങ്കയായ ഭാര്യയോട് ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

പതിവു പോലെ അന്ന് അയാൾ ഉണർന്നെഴുന്നേൽക്കുമ്പോൾ ചുവരിൽ തൂങ്ങിയാടുന്ന കലണ്ടറിലേക്ക് നോക്കി. തനിക്ക് വിദേശത്തേക്ക് ജോലിക്ക് പോകാനുള്ള സമയം എത്താറായിരിക്കുന്നു. അവനെ വളരെയധികം വിഷമം തോന്നി. ഇനി എന്നാണ് എൻറെ ഭാര്യയെയും ഉമ്മയെയും എല്ലാം ഒന്ന് കാണാൻ സാധിക്കുക. അവനവൻറെ ഭാര്യക്ക് ഒരുപാട് സർപ്രൈസുകൾ കൊടുക്കുമായിരുന്നു. അവരെ പിരിഞ്ഞിരിക്കാൻ അവനെ ഒരിക്കലും കഴിയുമായിരുന്നില്ല.

   

എന്നിരുന്നാലും അവനെ പോയല്ലേ മതിയാകു. അതുകൊണ്ട് അവൻ മനസ്സിൽ തീരുമാനിച്ചു. അവസാനമായി തന്റെ ഭാര്യക്ക് ഇപ്രാവശ്യം ഒരു സർപ്രൈസ് കൂടി കൊടുക്കണമെന്ന്. അങ്ങനെ അവൻ അത് ഭാര്യയോട് പറയാനായി വന്നു. അങ്ങനെ അവളോട് പറഞ്ഞു നാളെ നമുക്ക് ഒരു സ്ഥലം വരെ പോയാലോ എന്ന്. എങ്ങോട്ടാണ് എന്ന് അവൾ ചോദിച്ചപ്പോൾ നമുക്ക് അതിരപ്പിള്ളി വരെ പോകാം എന്ന് പറഞ്ഞു.

എന്നാൽ അവളെയും കൂട്ടി തിരുവനന്തപുരത്ത് പോകാനായിരുന്നു അവൻറെ മനസ്സിൽ ചിന്തിച്ചിരുന്നത്. അങ്ങനെ വീട്ടുകാരോടും അതിരപ്പിള്ളിക്ക് പോവുകയാണെന്ന് പറഞ്ഞ് അവർ വീട്ടിൽ നിന്നിറങ്ങി. കാലടി പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ അവൻ അവളോട് പറഞ്ഞു നമുക്ക് നെടുമ്പാശ്ശേരി എയർപോർട്ട് വരെ പോയാലോ? പണ്ട് അവിടെ ടിക്കറ്റ് എടുത്തിട്ട് വിമാനം കാണാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ അതിൽ കയറി ഒരു റൗണ്ട് റൺവേയിലൂടെ സഞ്ചരിക്കാനും കൂടിയുള്ള അവസരമുണ്ട്. നമുക്ക് അങ്ങനെയൊന്ന് ചെയ്യാം എന്ന് പറഞ്ഞു. നിഷ്കളങ്കയായ അവൾ വിമാനം കാണാനും അതിലൊന്ന് കയറാനും ഉള്ള ആഗ്രഹം കൊണ്ട് അതെല്ലാം സമ്മതിച്ചു. അങ്ങനെ എയർപോർട്ടിൽ എത്തി അവിടെ ടിക്കറ്റ് കൊടുത്ത് ബോഡി ചെക്കിങ് എല്ലാം കഴിഞ്ഞു. അവിടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ വെറുതെ വിമാനം ഒക്കെ ഒന്ന് കാണാൻ എന്ന് അവൾ നിഷ്കളങ്കമായി മറുപടി പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.