ഇഷ്ടമില്ലാത്ത വിവാഹം നടത്താൻ നിർബന്ധിച്ച വീട്ടുകാർക്ക് അവരുടെ മക്കൾ നൽകിയ പണി കണ്ടോ…

എന്തിനാ വിലാസിനി നീ ഇങ്ങനെ വിനു കുട്ടന് വേണ്ടി നാടുനീളെ കല്യാണം ആലോചിച്ച് നടക്കുന്നത്. നമുക്ക് നമ്മുടെ ശ്യാമളയുടെ മകൾ ശ്രീപ്രിയയെ വിനു കുട്ടനെ വേണ്ടി ആലോചിച്ചാൽ പോരെ. ഭർത്താവിൻറെ ഈ ചോദ്യത്തിന് ചീറി കൊണ്ടാണ് വിലാസിനി എത്തിയത്. നിങ്ങളുടെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ. എൻറെ വിനു കുട്ടനെ എങ്ങനെ നിങ്ങളുടെ പെങ്ങടെ മോളെ വിവാഹമോചിക്കാൻ നിങ്ങൾക്ക് തോന്നി. അവർക്ക് എന്താണുള്ളത്. ആ ദരിദ്രവാസികളെ എൻറെ വീട്ടിൽ കയറ്റാൻ പറ്റില്ല.

   

അവൾ ഉറഞ്ഞുതുള്ളുകയാണ്. ഇതെല്ലാം കേട്ടപ്പോൾ അയാൾ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. നിങ്ങൾ എത്ര പോകും എന്ന് എനിക്കൊന്ന് അറിയണമല്ലോ. എവിടെപ്പോയാലും തിരിച്ച് ഇവിടെ തന്നെ കയറി വരില്ലേ. ഇതെല്ലാം പറഞ്ഞുകൊണ്ട് വിലാസിനി ഉറഞ്ഞുതുള്ളി. വിനോദ് ബസ് കാത്തുനിൽക്കുകയാണ്. അവൻറെ ഭാവി വധുവും മുറപ്പെണ്ണ് ആയ ശ്രീപ്രിയ ബസ്സിൽ വന്നിറങ്ങുന്നതും കാത്ത്. പരിഭവത്തോടെയാണ് അവൻ നിന്നിരുന്നത് എന്ന് മനസ്സിലാക്കിയിട്ടാണ് പ്രിയ അവന്റെ അടുത്തേക്ക് വന്നത്.

എന്നും വരാറുള്ള വേണാട് പണിമുടക്കിയത് കൊണ്ട് അടുത്ത ബസ്സിനെ കാത്തു നിൽക്കേണ്ടി വന്നു വിനുവേട്ടാ എന്ന് അവൾ പറഞ്ഞു. എന്തായി നമ്മുടെ വിവാഹ കാര്യം എന്ന് അവൾ അവനോട് ചോദിച്ചു. അമ്മ പഴയതുപോലെതന്നെ നിൽക്കുകയാണ്. അച്ഛനെ ഒന്നും ചെയ്യാൻ കഴിയില്ല. ഇന്നലെ വീട്ടിൽ വഴക്കുണ്ടായി. അപ്പോൾ ഇറങ്ങിപ്പോയ അച്ഛൻ രാത്രി ഏറെ വൈകിയിട്ടാണ് വീട്ടിലേക്ക് കയറിവന്നത്.

ഇനി നമ്മളുടെ കാര്യം ദൈവം തന്നെ കണ്ടറിയണമെന്ന് പറഞ്ഞു. വീട്ടിലെത്തിയ വിനോദിനെ നടുക്കി കൊണ്ടാണ് വിലാസിനി ആ കാര്യം പറഞ്ഞത്. വരുന്ന ഞായറാഴ്ച നിൻറെ വിവാഹനിശ്ചയമാണ്. നിനക്ക് വിളിക്കാനുള്ള അവരെയെല്ലാം വിളിച്ചുകൊള്ളൂ എന്ന്. അവന്റെ മനസ്സിൽ ഒരു ഇടിമുഴക്കം ആണ് ഉണ്ടായത്. അങ്ങനെ അവൻ വീട്ടിലിരിക്കുന്ന സമയത്ത് അവന്റെ ഫോൺ ബെൽ അടിക്കാനായി തുടങ്ങി. മറുതലക്കൽ ഒരു സ്ത്രീ ശബ്ദമായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.