തൻറെ യജമാനനെ പരിക്കുപറ്റിയപ്പോൾ അദ്ദേഹത്തിൻറെ വളർത്തുനായ കുട്ടി ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

സ്നേഹവും ആത്മാർത്ഥതയും മരിച്ചു മണ്ണ് അടിഞ്ഞു പോയ ഈ കാലഘട്ടത്തിൽ തന്റെ യജമാനനോടുള്ള അതിരറ്റ സ്നേഹം പ്രകടമാക്കുകയും അദ്ദേഹത്തിനൊപ്പം കൈവിടാതെ മുന്നോട്ടു നീങ്ങുകയും ചെയ്ത ഒരു നായക്കുട്ടി ഇന്ന് സോഷ്യൽ മീഡിയ രംഗത്ത് ഏറെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകമാധ്യമങ്ങൾ വരെ ഈ വാർത്ത ഏറ്റെടുത്തു കഴിഞ്ഞു. അത്രമേൽ തൻറെ യജമാനനോട് നീതിപുലർത്തുന്ന ഒരു വളർത്തുന്ന നായ്ക്കുട്ടിയായിരുന്നു അത്. തന്റെ യജമാനന്റെ കാലിന് ഒരു അപകടം പറ്റിയപ്പോൾ.

   

അദ്ദേഹത്തിന് അടുത്ത് വന്ന് നിന്ന് ആ നായക്കുട്ടി അദ്ദേഹത്തിനെയും കയറ്റി ആംബുലൻസ് ആശുപത്രിയിൽ പോകുമ്പോൾ ആംബുലൻസിന് പിന്തുടരുകയായിരുന്നു. എന്നാൽ ആംബുലൻസിനെ അകത്തുള്ളവർ കുറേ ദൂരം ഓടി വയ്യാതാകുമ്പോൾ നായ്ക്കുട്ടി വീട്ടിലേക്ക് തിരിച്ചു പോകുമെന്ന് കരുതി. എന്നാൽ കിലോമീറ്റർ ഓളം ആ നായക്കുട്ടി യാതൊരു ക്ഷീണവും കൂടാതെ ആംബുലൻസിന് പിന്തുടരുകയായിരുന്നു.

അവസാനം ഇത് കണ്ട് സഹിക്കാനാവാതെ ആംബുലൻസ് നിർത്തുകയും വളരെ പെട്ടെന്ന് തന്നെ ആ നായ്ക്കുട്ടിയെയും കൂടി ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തി ആംബുലൻസിൽ നിന്ന് അദ്ദേഹത്തെ പുറത്തിറക്കിയപ്പോഴും നായക്കുട്ടി അദ്ദേഹത്തോട് ഒപ്പം തന്നെയുണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ ചികിത്സയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിൻറെ ബെഡിനടിയിലായി ആ നായ്ക്കുട്ടിയും കാത്തിരുന്നു. തന്റെ യജമാനനെ അത്രമേൽ പിരിഞ്ഞിരിക്കാൻ കഴിയാത്ത അത്ര സ്നേഹം.

ആ നായ്ക്കുട്ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തോട് അവൻ എന്നും നീതിപുലർത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഒരു ആപത്ത് സമയത്ത് പോലും കൈവിടാൻ നായക്കുട്ടി തയ്യാറായിരുന്നില്ല. തന്നാൽ കഴിയും വിധം അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ആയി ആ നായ്ക്കുട്ടി അദ്ദേഹത്തോടൊപ്പം ആശുപത്രിയിലും എത്തി. മനുഷ്യർ കാണിക്കാത്ത സ്നേഹം മൃഗങ്ങൾ കൊണ്ട് എന്ന തെളിയിക്കുന്ന ഏറ്റവും വലിയ ഒരു ഉദാഹരണം തന്നെയാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.