നിക്കാഹ് കഴിഞ്ഞ പെണ്ണ് വിവാഹത്തിന് മുൻപ് ഗർഭിണിയായി കുഞ്ഞ് ആരുടേത് എന്നറിഞ്ഞ് ഞെട്ടി വീട്ടുകാരും ബന്ധുക്കളും…

ഒരു അവധിക്ക് നാട്ടിൽ വന്നതായിരുന്നു മുനീർ. അവനും അവന്റെ വീട്ടുകാരും ചേർന്ന് വിവാഹ ആലോചന നടത്തി. അങ്ങനെ ഒരു പെണ്ണ് കണ്ടു. ജസ്ന എന്നായിരുന്നു അവളുടെ പേര്. മുനീറിനും വീട്ടുകാർക്കും അവളെ വളരെയധികം ഇഷ്ടമായി. ഇനി അവളെ ആരും സ്വന്തമാക്കാതിരിക്കാൻ വേണ്ടി ഇരുവരുടെയും നിക്കാഹ് പള്ളിയിൽ വെച്ച് നടത്തുകയും അങ്ങനെ അവളെ സ്വന്തമാക്കുകയും ചെയ്തു. ആറുമാസത്തിനുശേഷം വിവാഹം നടത്താം എന്ന് തീരുമാനിച്ച് മുനീർ വിദേശത്തേക്ക് മടങ്ങിപ്പോയി.

   

അങ്ങനെ ഒരു മാസം കഴിഞ്ഞതും ജസ്ന അവന്റെ അനുവാദത്തോടുകൂടി നഗരത്തിലുള്ള ഒരു സ്കൂളിൽ അധ്യാപികയായി ജോലിക്ക് പോയി. പെട്ടെന്ന് ഒരു ദിവസം അവൾ ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ അവൾക്ക് പെട്ടെന്ന് തലചുറ്റൽ അനുഭവപ്പെടുകയും കുട്ടികളുടെ മുൻപിൽ വെച്ച് തന്നെ ക്ലാസ്സിൽ തലചുറ്റി വീഴുകയും ചെയ്തു. അങ്ങനെ അവിടെ ഉണ്ടായിരുന്ന അധ്യാപകർ ചേർന്ന് സ്കൂൾ വാഹനത്തിൽ തന്നെ അവളെ ആശുപത്രിയിൽ കൊണ്ടുചെന്നു.

കൂടെയുണ്ടായിരുന്ന ഒരു അധ്യാപികയോട് ഡോക്ടർ അവൾ ഗർഭിണിയാണെന്ന് സത്യം പറഞ്ഞു. അത് കേട്ട് ഒരു ഞെട്ടൽ ഉണ്ടാക്കി അധ്യാപകയിൽ എങ്കിലും അവർ അത് അവളുടെ വീട്ടിലേക്ക് വിളിച്ചുപറഞ്ഞു. അത് കേട്ട് അവളുടെ ഉമ്മ ഏറെ പരിഭ്രാന്തനായി. വിവരം കേട്ടതും ഉമ്മയും ഉപ്പയും കൂടി ആശുപത്രിയിലേക്ക് ഓടിയെത്തി. ഇരുവരെയും കണ്ടപ്പോഴും ജെസ്ന കരയുകയല്ലാതെ ഒന്നും അവരോട് സംസാരിച്ചില്ല. വീട്ടിലെത്തിയതും അകത്തു കയറി കഥകടച്ചു.

വിവരമറിഞ്ഞ് വീട്ടുകാരും നാട്ടുകാരും എല്ലാം ചേർന്ന് ഇത് മുനീറിന്റെ വീട്ടിലും അറിയിച്ചു. മുനീറിന്റെ ഉപ്പ വിദേശത്തുള്ള മുനീറിന്റെ നമ്പറിലേക്ക് വിളിച്ച് കാര്യം അറിയിച്ചു. ഇതുകേട്ടതും ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചതെങ്കിലും അവനിൽ നിന്ന് അങ്ങനെയൊന്നും സംഭവിച്ചില്ല. അവൻ ഉടനെ തന്നെ അവളുടെ ഫോണിലേക്ക് വിളിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.