ഈ ബാങ്ക് മാനേജരുടെ പ്രവർത്തി കണ്ടാൽ ആരുടെയും മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ പോകും…
നാട്ടിലെ ബാങ്കിലേക്ക് മാനേജർ ആയി പോസ്റ്റിങ്ങ് ലഭിച്ചു വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. ആദ്യമായി ജോലി കിട്ടിയപ്പോൾ ചെന്നൈയിലായിരുന്നു പോസ്റ്റിങ്ങ്. ഇപ്പോൾ നാട്ടിൽ ഈ മാനേജരുടെ കസേരയിലിരിക്കുമ്പോൾ പല പ്രശ്നങ്ങളും കൺമുമ്പിൽ കാണേണ്ടതും കേൾക്കേണ്ടതും ആയി …