നിങ്ങളുടെ വീടുകളിലെ ചൂല് ശരിയായ സ്ഥാനത്ത് അല്ല സൂക്ഷിക്കുന്നത് എങ്കിൽ ഇത് കേട്ടുകൊള്ളൂ…

ഓരോ വീടുകളിലും ചൂലിനെ ഒരു വലിയ സ്ഥാനം തന്നെയാണ് ഉള്ളത്. അതായത് ഒരു വീട്ടിൽ ചൂൽ സൂക്ഷിക്കുന്നതിനും അത് ഉപയോഗിക്കുന്നതിനും പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. ചൂല് അലക്ഷ്യമായി ഉപയോഗിക്കാൻ ഒരിക്കലും പാടുള്ളതല്ല. വീട്ടിലുള്ള മൂദേവിയെ പുറന്തള്ളുകയും ശ്രീദേവിയെ അകത്തു കയറ്റുകയും ചെയ്യുന്ന ഒന്നാണ് ചൂല്. അതുകൊണ്ട് തന്നെ ചൂല് സൂക്ഷിക്കാൻ ആയിട്ട് ഉപയോഗിക്കേണ്ട സ്ഥലം ദക്ഷിണ പക്ഷിമ ദിക്ക് ആയിരിക്കണം.

   

അതായത് ചൂലിന്റെ സ്ഥാനം തെറ്റിയാൽ ഒരുപാട് പ്രശ്നങ്ങൾ വീടുകളിൽ ഉണ്ടായേക്കാം. ചൂലിനെ ഒരു വലിയ പരിഗണന തന്നെ നൽകേണ്ടതുണ്ട്. അതായത് രാത്രിയിൽ ഒരിക്കലും വീടുകളിൽ ചൂൽ അടിച്ചുവാരാൻ ഉപയോഗിക്കാൻ പാടില്ല. കൂടാതെ കുത്തി നിർത്തുകയോ കുത്തി ചാരി വയ്ക്കുകയോ ചെയ്യരുത്. ഒരിക്കലും ചൂല് അങ്ങനെ ചെയ്യാൻ പാടുള്ളതല്ല. ചൂൽ എപ്പോഴും നിലത്ത് കമഴ്ത്തി ഇടേണ്ടതാണ്.

ഇത്തരത്തിൽ ചെയ്തില്ല എങ്കിൽ വീടുകളിൽ ധന നഷ്ടം ഉണ്ടാവുകയും ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ വീടുകളിൽ സൂര്യോദയത്തിന് മുൻപ് തന്നെ അടിച്ചു വാരേണ്ടതാണ്. സാമ്പത്തിക ലാഭം ഉണ്ടാവുകയും ഉയർച്ച ഉണ്ടാവുകയും ചെയ്യുന്നു. ധനം വീടുകളിലേക്ക് വന്നു കയറുകയും ചെയ്യുന്നു. ഒരിക്കലും അടുക്കള അടിക്കാൻ ഉപയോഗിക്കുന്ന ചൂല് മറ്റ് സ്ഥലങ്ങൾ അടിക്കാനായി ഉപയോഗിക്കാൻ പാടുള്ളതല്ല.

അത്തരത്തിൽ ഉപയോഗിക്കാൻ മറ്റ് ചൂൽ ഉപയോഗിക്കേണ്ടതാണ്. മറ്റു സ്ഥലങ്ങൾ ഒരിക്കലും ഇത് ഉപയോഗിച്ച് തൂക്കരുത്. പുതിയ ചൂൽ വാങ്ങിയാൽ പഴയ ചൂല് എത്രയും പെട്ടെന്ന് തന്നെ ഉപേക്ഷിക്കേണ്ടതാണ്. രണ്ട് ചൂലും ഒരുപോലെ സൂക്ഷിക്കാൻ പാടുള്ളതല്ല. കൂടാതെ അകത്തേക്ക് തൂക്കുക പുറത്തേക്ക് ഒരിക്കലും തൂക്കരുത്. ചൂലിൽ ചെറിയ രീതിയിൽ ഉപ്പുവെള്ളം തെളിച്ചു അടിച്ചു വാരിയതിനുശേഷം സൂക്ഷിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.