ജീവിതത്തിൽ ആദ്യമായി അമ്മയെ കണ്ടപ്പോൾ ഉള്ള ആ കുഞ്ഞി ചെക്കന്റെ ചിരി കണ്ടോ…

ഇന്നീ സമൂഹത്തിൽ ഒരുപാട് വ്യക്തികൾക്ക് കാഴ്ച ശക്തി ഇല്ലാത്തവരായിട്ടുണ്ട്. ജന്മനാ കാഴ്ചശക്തി ഇല്ലാത്തവരും ചില അപകടങ്ങൾ മൂലം ഉണ്ടായിരുന്ന കാഴ്ചശക്തി നഷ്ടപ്പെടുന്നവരും ശിലാ അസുഖങ്ങൾ ബാധിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നവരും ഉണ്ട്. ഇത്തരത്തിൽ കണ്ണിന് കാഴ്ചയില്ലാത്തവരുടെ ദുഃഖവും ബുദ്ധിമുട്ടും അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാക്കാനായി സാധിക്കൂ. നേരിൽ കാണുന്നവർക്ക് അത് അത്രമേൽ അനുഭവിക്കാനായി സാധിക്കില്ല. അത്രയേറെ ബുദ്ധിമുട്ടുണ്ട്.

   

ഒരു കാഴ്ചയില്ലാത്ത വ്യക്തി ഒരു ദിവസം തള്ളിനീക്കുന്നതിന്. അത് മനസ്സിലാകണമെങ്കിൽ നമ്മുടെ കണ്ണുകൾക്ക് ഒരു ദിവസമെങ്കിലും ഇരുട്ടു കയറണം. അപ്പോൾ അറിയാം എത്രമേൽ ബുദ്ധിമുട്ടിയിട്ടാണ് ഒരു വ്യക്തി ജീവിക്കുന്നത് എന്ന്. അത്തരത്തിൽ ഒരു കുഞ്ഞിനെ ജന്മനാ കാഴ്ച ശക്തിയില്ല. അവൻ കൊച്ചു കുഞ്ഞാണ്. ഒന്നും കാണാൻ അവനു കഴിയില്ല. അത്രയും നാൾ അവൻ എല്ലാ കാര്യങ്ങളും തൊട്ടറിഞ്ഞും രുചിച്ചറിഞ്ഞും ശബ്ദത്തിലൂടെയും ആണ് അറിഞ്ഞിരുന്നത്. അവനെ വെളിച്ചമോ നിറമോ ഒന്നും കാണാൻ സാധിക്കില്ലായിരുന്നു.

അങ്ങനെ ഒരു ദിവസം ഡോക്ടർമാർ അവനെ ഒരു കണ്ണട വച്ചുകൊടുക്കുകയാണ്. അങ്ങനെ അവൻറെ കണ്ണിനെ കാഴ്ച ലഭിക്കുകയാണ്. ആ കണ്ണിനെ കാഴ്ച ലഭിക്കുമ്പോൾ പെട്ടെന്ന് അവൻ പേടിക്കുന്നു. പിന്നീട് അവൻ യാഥാർത്ഥ്യം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. തന്റെ കണ്ണിനെ കാഴ്ച ലഭിച്ച താൻ പുറമേയുള്ള കാഴ്ചകൾ കാണുന്നതും സന്തോഷിക്കുന്നതും ആ കുഞ്ഞിൻറെ അച്ഛൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

അവൻ ആദ്യമായി താൻ തൊട്ടറിഞ്ഞ അവൻറെ അമ്മയെ നേരിൽ കാണുമ്പോൾ അവൻറെ കണ്ണുകളിലെ ആ പ്രകാശവും മുഖത്തെ സന്തോഷവും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും ഓരോ വ്യക്തിക്കും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. 20 ലക്ഷത്തിലധികം പേർ ലൈക്ക് അടിക്കുകയും കാണുകയും സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയും ചെയ്ത ഒരു ദൃശ്യം തന്നെയാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.