വിവാഹ ദിവസം തന്നെ മണവാളനെയും മണവാട്ടിയെയും വീട്ടിൽ നിന്ന് കാണാതായി അമ്പരന്ന് വീട്ടുകാരും ബന്ധുക്കളും…

എന്താ ഉമ്മ എന്നെ വിളിച്ചു എന്ന് ചോദിച്ചു ഉമ്മയുടെ അടുത്തേക്ക് ഷാനു ഓടി വന്നു. ആരും വിളിച്ചിട്ടില്ല. അല്ലെങ്കിലും കല്യാണ രാത്രി ആയിട്ട് തന്നെ ഇന്ന് ആര് വിളിക്കാനാണ്. അത് പറഞ്ഞപ്പോഴും ഉമ്മയോട് അവൻ കയർത്തു. ഞാൻ അല്ലെങ്കിലേ പറഞ്ഞതല്ലേ ഇന്ന് ഈ വിവാഹം വയ്ക്കേണ്ട എന്ന്. എനിക്ക് കളിയുള്ള ദിവസമാണ് അതും ഫൈനൽ അതുകൊണ്ട് എനിക്ക് ഉറപ്പായും കളിക്കാൻ പോയേ പറ്റൂ എന്ന് കട്ടായം പറഞ്ഞു.

   

എന്നിരുന്നാലും ഉമ്മ അതിനെ സമ്മതിച്ചില്ല. അല്ലെങ്കിലും ആരെങ്കിലും പിരാന്ത് ചെയ്യുമോടാ. അവനവൻറെ കല്യാണ ദിവസമായിട്ട് കളിക്കാൻ ആരെങ്കിലും പോകുമോ? ഞാൻ പോകും എന്ന് അമ്മയോട് ഉറപ്പിച്ചു പറഞ്ഞു. ഉമ്മ പോകില്ലെന്നും. അവസാനം അമ്മയോട് പറഞ്ഞു ഞാൻ ഷാനു ആണ് എങ്കിൽ ഉറപ്പായും ഇന്ന് കളിക്കാൻ പോയിരിക്കും. ഉമ്മയും വിട്ടു തന്നില്ല. ഞാൻ പാറപ്പറമ്പിൽ റസിയ എങ്കിൽ നീ എന്ന് കളിക്കാൻ പോവില്ല.

അങ്ങനെ അന്യോന്യം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു 100 രൂപയ്ക്ക് ബെറ്റ് വെച്ചു. മുറിയിലേക്ക് കയറിച്ചെന്നപ്പോൾ അവിടെ ഷാഹിന കട്ടിലിന്റെ ഒരു ഓരത്തായി ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവൾ എഴുന്നേറ്റു നിന്നു. ഇക്കയോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് എന്ന് മുഖവരയായി അവൾ പറഞ്ഞു. എന്താണെങ്കിലും ചോദിച്ചുകൊള്ളൂ എന്ന് അവളോട് അനുവാദവും നൽകി.

ഇഷ്ടപ്പെട്ടിട്ടു തന്നെയാണോ വിവാഹം കഴിക്കാൻ തയ്യാറായത് എന്ന് അവൾ ചോദിച്ചു. എന്താ നിനക്കിപ്പോൾ അങ്ങനെ തോന്നാൻ എന്ന് അവളോട് ചോദിച്ചപ്പോൾ അല്ല നിങ്ങൾ നേരത്തെ ഉമ്മയോട് കയർക്കുന്നതായി കേട്ടു. എങ്ങോട്ടോ പോകണം എന്ന് പറഞ്ഞിട്ട്. അതുകൊണ്ടാണ് ഞാൻ ചോദിച്ചത് എന്ന്. അത് മറ്റൊന്നുമല്ല ഫുട്ബോള് കളിക്കാനാണ്. ഇന്ന് ഫൈനൽ ആണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.