ഈ ബാങ്ക് മാനേജരുടെ പ്രവർത്തി കണ്ടാൽ ആരുടെയും മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ പോകും…

നാട്ടിലെ ബാങ്കിലേക്ക് മാനേജർ ആയി പോസ്റ്റിങ്ങ് ലഭിച്ചു വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. ആദ്യമായി ജോലി കിട്ടിയപ്പോൾ ചെന്നൈയിലായിരുന്നു പോസ്റ്റിങ്ങ്. ഇപ്പോൾ നാട്ടിൽ ഈ മാനേജരുടെ കസേരയിലിരിക്കുമ്പോൾ പല പ്രശ്നങ്ങളും കൺമുമ്പിൽ കാണേണ്ടതും കേൾക്കേണ്ടതും ആയി വരും. വളരെയധികം തിരക്കുള്ള ഒരു ദിവസമായിരുന്നു. പുറത്തുനിന്ന് നല്ല ബഹളം കേൾക്കുന്നുണ്ട്.

   

എന്താണ് കാര്യം എന്ന് അറിയാൻ അങ്ങോട്ട് ശ്രദ്ധിച്ചുനോക്കി. ഹെഡ് ക്ലാർക്ക് സഹദേവൻ ആണ് ശബ്ദിക്കുന്നത്. എന്താണ് അവിടെ നടക്കുന്നത് എന്നറിയാൻ ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് ഒരു പാവപ്പെട്ട അമ്മയോടാണ് അയാൾ ദേഷ്യപ്പെടുന്നത് എന്ന് മനസ്സിലായത്. എന്താണ് അവിടെ പ്രശ്നം എന്നറിയാൻ ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ മനസ്സിലായി. നിങ്ങളുടെ പണം ഇതുവരെ ഇവിടെ എത്തിയിട്ടില്ല എന്നാണ് അയാൾ പറയുന്നത്.

എന്താണ് പ്രശ്നം എന്നറിയാനായി അവരെ അകത്തോട്ട് വിളിപ്പിച്ചു. അവരുടെ അക്കൗണ്ട് ചെക്ക് ചെയ്തു നോക്കിയപ്പോൾ മനസ്സിലായി അതിൽ പണം വന്നിട്ടില്ല എന്ന്. അമ്മയോട് സൗമ്യമായി പറഞ്ഞു അമ്മേ നിങ്ങളുടെ പണം ഇതുവരെ ഇവിടെ എത്തിയിട്ടില്ല. എത്തിയാൽ ഞങ്ങൾ അറിയിക്കാം. അമ്മ നമ്പർ എഴുതി കൗണ്ടറിൽ കൊടുത്തുകൊള്ളൂ എന്ന് പറഞ്ഞു. അപ്പോൾ അമ്മ പഴയ ഒരു കവറിൽ നിന്ന് തപ്പി തിരഞ്ഞ് ഒരു കടലാസു കഷണം എടുത്ത് കൗണ്ടറിൽ കൊടുത്തു. അവർ പുറത്തേക്കു പോയി.

തിരക്കെല്ലാം ഒഴിഞ്ഞാണ് ഭക്ഷണം കഴിക്കാനായി ഞാൻ പുറത്തേക്കിറങ്ങിയത്. ആ നട്ടുച്ച നേരത്തും ആ അമ്മ അവിടെ പുറത്തു തന്നെ ഉണ്ടായിരുന്നു. അവർ കയ്യിൽ ഉണ്ടായിരുന്ന പഴയ ഫോണിൽ വിളിച്ചുകൊണ്ട് ആരോടോ സംസാരിച്ചു കരയുകയാണ്. മുത്തശ്ശനെ തീരെ വയ്യ എന്നാണ് അവർ പറയുന്നത്. എന്തോ പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കിഞാൻ അവരെ പിന്തുടരാനായി തീരുമാനിച്ചു. അങ്ങനെ അവരുടെ പ്രശ്നങ്ങൾ അറിയാനായി അവരുടെ അടുത്തെത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.