അമ്മയുടെ തോളിൽ ചാഞ്ഞു ശാന്തയായി ഉറങ്ങുന്ന കുഞ്ഞാവയെ കണ്ടില്ലേ. എന്ത് ക്യൂട്ട് ആണല്ലേ…
അമ്മ എന്ന സത്യം ആർക്കും വർണിച്ചു മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല. എത്രമേൽ വർണ്ണിച്ചാലും മതിവരാത്ത അത്രയേറെ വർണ്ണന പാടവമുള്ള ഒരു തലക്കെട്ട് തന്നെയാണ് അമ്മ. അതെ അതൊരു സത്യം തന്നെയാണ്. അമ്മയുടെ സ്നേഹം ആർക്കാണ് …